2013 ഒക്‌ടോബർ 8, ചൊവ്വാഴ്ച

നിങ്ങളുടെ Whatsapp കാലാവധി തീര്‍ന്നു പോയോ ?

നിങ്ങളുടെ Whatsapp കാലാവധി തീര്‍ന്നു പോയോ ? ഇനി 0.99 ഡോളര്‍ അടച്ചു പുതുക്കണം അല്ലെ. അല്ലാതെ തന്നെ നമുക്ക് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കിട്ടുമോ എന്ന് നോക്കാം

- Open Whatsapp and goto Option > About > Account Info > Option > Delete Account
- ഇപ്പോള്‍ വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്യുക. എന്നിട്ട് Continue അടിക്കുക
- അപ്പോള്‍ നിങ്ങളുടെ നിലവില്‍ ഉള്ള Whatsapp അക്കൗണ്ട്‌ ഡിലീറ്റ് ആയിട്ടുണ്ടാകും
- Whatsapp ക്ലോസ് ചെയ്ത ശേഷം വീണ്ടും തുറക്കുക. അപ്പോള്‍ നിങ്ങള്‍ മുമ്പ് Whatsapp രെജിസ്റ്റെര്‍ ചെയ്ത പോലെ വീണ്ടും ചെയ്യാന്‍ പറയും. ചെയ്ത ശേഷം നോക്കൂ. നിങ്ങളുടെ Whatsapp കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിക്കിട്ടിയിട്ടുണ്ടാകും

ശ്രദ്ധിക്കുക : ഇത് ചെയ്യുന്നതിന് മുമ്പ് Chat History Backup ചെയ്യുക. ഇല്ലെങ്കില്‍ മുമ്പുള്ള എല്ലാ ചാറ്റ് മെസ്സേജ്, മെസ്സേജ് ഗ്രൂപ്പ് എന്നിവ നഷ്ട്ടപ്പെടും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ