2013 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

സ്കൂള്‍ ഗ്രൂപ്പ് ഫോട്ടോ നഷ്ടപെട്ടവര്‍ക്ക് ഇപ്പോള്‍ ഒരു ഗുഡ് ന്യൂസ്‌.




സ്കൂളില്‍ പഠിച്ചിരുന്ന ആ നല്ല കാലം ആരെങ്കിലും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ?? ആ പഴയ കാലം ഇനി തിരിച്ചു കിട്ടില്ല ഒരിക്കലും എന്നറിയാം എന്നാലും ഇടക്കെങ്കിലും നമ്മള്‍ ആഗ്രഹിച്ചു പോവാറുണ്ട് ആ കാലത്തിലേക് ഒരു തിരിച്ചു പോക്ക് ഉണ്ടായെങ്കില്‍ എന്ന്.അതിന്‍റെ ഓര്‍മ്മക്കായി നമ്മള്‍ എടുത്ത് സൂക്ഷിച്ച സ്കൂള്‍ ഗ്രൂപ്പ്‌ ഫോട്ടോ, ആരുടെ എല്ലാം കയ്യില്‍ ഉണ്ട് അത് ?? ആ പഴയ സ്കൂള്‍ ഗ്രൂപ്പ് ഫോട്ടോ നഷ്ടപെട്ടവര്‍ക്ക് ഇപ്പോള്‍ ഒരു ഗുഡ് ന്യൂസ്‌. ലോകത്തിലെ മിക്ക സ്കൂളുകളെയും കൂട്ടി ഇണക്കി കൊണ്ട് ഒരു വെബ്‌ സൈറ്റ് ഉണ്ട്. ഇപ്പോള്‍ നമ്മുടെ കൊച്ചു കേരളത്തിലെ സ്കൂള്‍ ഫോട്ടോസും ഇതില്‍ ലഭിച്ചു തുടങ്ങിയിരിക്കുന്നു.ഈ വെബ് സൈറ്റില്‍ നിങ്ങളുടെ രാജ്യവും പഠിച്ച സ്കൂളും വര്‍ഷവും എല്ലാം കൊടുത്തു സേര്‍ച്ച്‌ ചെയ്തു നോക്കു.

http://worldschoolphotographs.com/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ