Install or Update multiple Apps at once
ഒറ്റ ക്ലിക്കില്‍ ഒരായിരം software
install ചെയ്യാം..
അത് പ്രവര്‍ത്തിപ്പിക്കാന്‍ സോഫ്റ്റ്‌വെയര്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യണം.
ഇന്‍സ്റ്റോള്‍ ചെയ്താല്‍ മാത്രം പോര .. അത് അപ്ഡേറ്റ് ചെയ്യുകയും ഡെയിലി അത് അപ്ഡേറ്റ് ആകുകയും ചെയ്യും ..
അതിനുള്ള ഉത്തരമാണ് താഴെ ..
ആദ്യം ഇവിടെ ചവിട്ടി നമ്മുടെ ഇന്നത്തെ വിഷയമായ സൈറ്റ് കാണാം...
ഈ സൈറ്റില്‍ നമുക്ക് ആവശ്യമുള്ള സോഫ്റ്റ്‌വെയറുകള്‍ ടിക്ക് ചെയ്തു താഴെ ഉള്ള get installer എന്നതില്‍ പ്രസ് ചെയ്തു ഒരു ചെറിയ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക .. ഒന്നുകില്‍ save അല്ലെങ്കില്‍ run എന്നത് കൊടുക്കുക ..
ഇനി ഒന്നും ചെയ്യേണ്ട ..സോഫ്റ്റ്‌വെയര്‍ താനെ ഇന്‍സ്റ്റോള്‍ ആയിക്കൊള്ളും .. എല്ലാം കഴിഞ്ഞാല്‍ close ചെയ്യുക ..
വിന്‍ഡോസ് എക്സ്പി , വിന്‍ഡോസ് 7 , തുടങ്ങി എല്ലാ Operating സിസ്റ്റെവും സപ്പോര്‍ട്ട് ചെയ്യും
വിന്‍ഡോസ് എക്സ്പി , വിന്‍ഡോസ് 7 , തുടങ്ങി എല്ലാ Operating സിസ്റ്റെവും സപ്പോര്‍ട്ട് ചെയ്യും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ