2013 ഒക്‌ടോബർ 6, ഞായറാഴ്‌ച

നിങ്ങള്‍ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്ത തിയ്യതി അറിയാന്‍ ...

ചില അവസരങ്ങളില്‍ നിങ്ങള്‍ എന്നാണ് കംപ്യൂട്ടറില്‍ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്തത് എന്ന അറിയേണ്ടി വരാം. ചിലപ്പോള്‍ നേരത്തെ റീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവാം. എന്നാണ് ഇന്‍സ്റ്റാള്‍ ചെയ്തതെന്ന് നിങ്ങളുടെ ഓര്‍മ്മയിലുണ്ടാവുകയുമില്ല. എന്നാല്‍ ചെറിയൊരു ട്രിക്ക് വഴി ഈ ഡേറ്റ് കണ്ടെത്താനാവും. അതെങ്ങനെ ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്.

ആദ്യം windows+R അമര്‍ത്തിയോ സ്റ്റാര്‍ട്ട് മെനുവില്‍ പോയോ റണ്‍ ഒപ്ഷനെടുത്ത് cmd എന്ന് ടൈപ്പ് ചെയ്ത് കമാന്‍ഡ് പ്രോംപ്റ്റ് ഓപ്പണ്‍ ചെയ്യുക.
Show windows installed date - Compuhow.com
ഇനി systeminfo എന്ന് അതില്‍ ടൈപ്പ് ചെയ്യുക.


അല്പസമയത്തിനകം നിങ്ങള്‍ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്ത തിയ്യതി കമാന്‍ഡ് പ്രോംപ്റ്റില്‍ കാണിച്ചുതരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ