നിങ്ങളുടെ കീ ബോര്‍ഡിലെ ലൈറ്റിനെ ഡാന്‍സ് ചെയ്യിക്കു
താഴെ കാണുന്ന ലിങ്ക് അത് പോലെ കോപ്പി എടുത്തു ഒരു നോട്ട് പാടില്‍ പേസ്റ്റ് ചെയ്യുക.
Set wshShell =wscript.CreateObject("WScript .Shell")
do
wscript.sleep 100
wshshell.sendkeys "{CAPSLOCK}"
wshshell.sendkeys "{NUMLOCK}"
wshshell.sendkeys "{SCROLLLOCK}"
loop
സേവാസ് എടുത്തു ryazelambilakod.vbs എന്ന് നെയിം കൊടുക്കുക. അപ്പോള്‍
ടെസ്ക്ടോപില്‍ പുതിയ ഒരു ഫയല്‍ കാണാം അത് ഡബിള്‍ ക്ലിക്ക് ചെയ്തു നോക്കു.
ഡാന്‍സിംഗ് നിറുത്താന്‍ alt+cntrl+delete (Task Manger) പ്രെസ്സ് ചെയ്യുക
"Task Manger" open ആയി വന്നാല്‍ അതില്‍ നിന്നും wscript.exe സെലക്ട്
ചെയ്തു End Process ക്ലിക്ക് ചെയ്യുക
താഴെ കാണുന്ന ലിങ്ക് അത് പോലെ കോപ്പി എടുത്തു ഒരു നോട്ട് പാടില്‍ പേസ്റ്റ് ചെയ്യുക.
Set wshShell =wscript.CreateObject("WScript
do
wscript.sleep 100
wshshell.sendkeys "{CAPSLOCK}"
wshshell.sendkeys "{NUMLOCK}"
wshshell.sendkeys "{SCROLLLOCK}"
loop
സേവാസ് എടുത്തു ryazelambilakod.vbs എന്ന് നെയിം കൊടുക്കുക. അപ്പോള്‍ ടെസ്ക്ടോപില്‍ പുതിയ ഒരു ഫയല്‍ കാണാം അത് ഡബിള്‍ ക്ലിക്ക് ചെയ്തു നോക്കു.
ഡാന്‍സിംഗ് നിറുത്താന്‍ alt+cntrl+delete (Task Manger) പ്രെസ്സ് ചെയ്യുക "Task Manger" open ആയി വന്നാല്‍ അതില്‍ നിന്നും wscript.exe സെലക്ട് ചെയ്തു End Process ക്ലിക്ക് ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ