2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

ഓഫീസില്‍ വച്ച് സിനിമ കാണുകയോ, ഫേസ് ബുക്ക്‌ ഉപയോഗിക്കുകയോ അല്ലെങ്കില്‍ അത് പോലെ വേറെ എന്തെങ്കിലും ചെയ്യുമ്പോള്‍ പെട്ടെന്ന് ബോസ് കയറി വന്നാല്‍ എന്ത് ചെയ്യും?

ഓഫീസില്‍ വച്ച് സിനിമ കാണുകയോ, ഫേസ് ബുക്ക്‌ ഉപയോഗിക്കുകയോ അല്ലെങ്കില്‍ അത് പോലെ വേറെ എന്തെങ്കിലും ചെയ്യുമ്പോള്‍ പെട്ടെന്ന് ബോസ് കയറി വന്നാല്‍ എന്ത് ചെയ്യും?
Media player, facebook,skype എല്ലാം കൂടെ പെട്ടെന്ന് ക്ലോസ് ചെയ്യണമെങ്കില്‍ നല്ല റിസ്ക്‌ തന്നെ അല്ലെ. എന്നാല്‍ ഒരു കുഞ്ഞന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഈ റിസ്ക്‌ ഒഴിവാക്കാം. HiddeX ഇത് ഉപയോഗിച്ച് ഒരു മൗസ് ക്ലിക്ക് അല്ലെങ്കില്‍ കീബോര്‍ഡിലെ ഏതെങ്കിലും ഒരു കീ മാത്രം പ്രസ്സ് ചെയ്തു ഇതെല്ലം പെട്ടെന്ന് തന്നെ ഹൈഡ് ചെയ്യാം. HiddeX ഓപ്പണ്‍ചെയ്തു കഴിഞ്ഞാല്‍ നമ്മള്‍ ഓപ്പണ്‍ ചെയ്തു വച്ചിട്ടുള്ള പ്രോഗ്രാംസ് മുഴുവന്‍ അതില്‍ കാണിക്കും. ഇതില്‍ നിന്നും നമുക്ക് ഹൈഡ് ചെയ്യേണ്ട പ്രോഗ്രാം ഡബിള്‍ ക്ലിക്ക് ചെയ്തു അതിനു താഴെ ആയി കാണുന്ന കോളത്തിലേക്ക് ആഡ് ചെയ്യുക. ഇനി താഴെ ആയി കാണുന്ന ഓപ്ഷന്‍സില്‍ നിന്നും ഷോര്‍ട്ട് കട്ട് കീ സെറ്റ് ചെയ്യാം.

dejavu.narod.ru/hiddex.html
------------------------------
--------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ