2013 ഒക്‌ടോബർ 6, ഞായറാഴ്‌ച

നിങ്ങളുടെ മൊബൈലിന്റെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ കണ്ടെത്താനുള്ള എളുപ്പ വഴികള്‍ ഇതാ.....


നിങ്ങളുടെ  മൊബൈലിന്റെ   അത്യാവശ്യം  അറിഞ്ഞിരിക്കേണ്ട   ചില    കാര്യങ്ങള്‍  കണ്ടെത്താനുള്ള   എളുപ്പ    വഴികള്‍  ഇതാ.....
നിങ്ങളില്‍  പലരും  ഇത് അറിയാവുന്നവര്‍  ആകും  . എങ്കിലും 
അറിയാത്തവര്‍ക്ക്  വേണ്ടി മാത്രമാണ്   ഞാന്‍  ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത് .....

 1 --  മൊബൈലിന്റെ  IMEI  നമ്പര്‍ [International Mobile Equipment Identity]          ഒന്നുകില്‍  15  അക്ക  നമ്പര്‍  ആകും അല്ലെങ്കില്‍  17  അക്കം  ആകും ... 
ഇത്  കണ്ടെത്താനുള്ള  ചെറിയ  ഒരു മാര്‍ഗമാണ്   *#06 #  .. ഈ കോഡ്  നിങ്ങളുടെ മൊബൈലില്‍  അടിച്ചു നോക്കു അപ്പോള്‍ കിട്ടുന്ന  നമ്പര്‍ ആണ് നിങ്ങളുടെ മൊബൈലിന്റെ  IMEI  നമ്പര്‍ ...

 2 -- നിങ്ങളുടെ  മൊബൈല്‍  formate  ചെയ്യണോ?  എങ്കില്‍   മൊബൈലില്‍  ഈ  നമ്പര്‍  അടിക്കു  *#7370 #    ഇത്  അടിച്ചതിനു  ശേഷം  പാസ്സ്‌വേര്‍ഡ്‌   ചോദിക്കുമ്പോള്‍  12345   എന്ന് കൂടി   കൊടുക്കു.. ഇനി മൊബൈല്‍   switch  off   ചെയ്യു.. ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍   formate  ആയി ...
formate  ചെയ്യുന്നതിന്   മുന്‍പ്‌   നിങ്ങളുടെ വിലപ്പെട്ട  files . contact  numbers , മുതലായവ   മാറ്റാന്‍  മറക്കരുത്  .. contact  numbers  നിങ്ങളുടെ  സിംമിലെക്ക്   മാറ്റാവുന്നതാണ് ...

3 -- ഇനി   മൊബൈലിന്റെ   purchasing  date ,  made , repaired ,  life  timer  , serial  no : 
 മുതലായവ  അറിയാനുള്ള  മാര്‍ഗമാണ്   *#92702689 #   എന്ന   ഈ  നമ്പര്‍ ....

4   --മൊബൈലിന്റെ  deatailes,software version ,എന്നിവ   കിട്ടാനുള്ള  മാര്‍ഗമാണ്   *#0000 #   എന്നത് ...
 
5   - *#7780#  എന്നത്  factory settings  reset  ചെയ്യാന്‍ ...

6 -  *#2820# Bluetooth device address    അറിയാന്‍ ....

7 -  *#7760# Manufactures code  അറിയാന്‍ ...
 
8 -  *#21*number# Turn on "All Calls" diverting to the phone number entered ..

9 - *#21# call diverting status(all calls)..
 
10 -*#61*number# Turn on "No Reply" diverting to the phone number entered ..
 
11 - *#61# call diverting status(no reply)...

12 -  *#67*number# Turn on "On Busy" diverting to the phone number entered...

13 -  *#67# call diverting status(on busy)...

14 -  *#43#call waiting status ...

=================================================================
ഇനി  ഇതൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കു .... പക്ഷേ  formating  മാത്രം   പരീക്ഷിക്കല്ലേ ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ