2013 ഒക്‌ടോബർ 2, ബുധനാഴ്‌ച

ഫേസ്ബുക്ക്‌ ട്രിക്സ്

19 January 2012

ഫേസ്ബുക്ക്‌ ട്രിക്സ്

ഫേസ്ബൂകിനെ കുറിച്ച് മുന്‍പ് വേറെ പോസ്റ്റുകള്‍ ഇട്ടിരുന്നു. ഫേസ് ബുക്കില്‍ എന്നും മാറ്റങ്ങള്‍ വന്നു കൊണ്ടേ ഇരിക്കയാണ്. എനിക്കറിയാവുന്ന പുതിയ ചില ഫേസ് ബുക്ക്‌ ട്രിക്സ് ഇവിടെ പരിജയപെടുത്താം.

നിങ്ങള്‍ ഇപ്പോഴും നിങ്ങളുടെ മെയില്‍ ഐഡി ഉപയോഗിച്ചാണോ ഫേസ് ബുക്ക്‌ ലോഗിന്‍ ചെയ്യുന്നത് ??

ഫേസ് ബുക്ക്‌ യുസര്‍ ഐ ഡി ഇല്ലാത്തവരാണ് ഇപ്പോഴും പലരും. പലര്‍ക്കും അതെന്താണെന്ന് പോലും അറിയില്ല ഇപ്പോഴും ............@gmail.com എന്നോകെ അടിച്ചാണ് ഫേസ് ബുക്ക്‌ ലോഗിന്‍ ചെയ്യുന്നത്. ഇനി അത് വേണ്ട.അതിനു പകരം ഫേസ് ബുക്ക്‌ നമുക്ക് ഓരോരുത്തര്‍ക്കും ഓരോ യുസര്‍ ഐ ഡി തരും. അതിനു എന്ത് ചെയ്യണം?
ഫേസ് ബുക്കില്‍ Account Settings എടുക്കുക. അതില്‍ രണ്ടാമത്തെ ഓപ്ഷന്‍ ആയിട്ട് വരുന്നതാണ് യുസര്‍ നെയിം അവിടെ നമുക്ക് നമ്മുടെ യുസര്‍ നെയിം സെറ്റ് ചെയ്യാം..അതിനു ശേഷം മെയില്‍ ID ഉപയോഗിക്കാതെ തന്നെ ഫേസ് ബുക്ക്‌ ലോഗിന്‍ ചെയ്യാം.









ഇനി ഫേസ് ബുക്കില്‍ നമ്മുടെ ഫ്രെണ്ട്സിനെ പറ്റിക്കാന്‍ ഉള്ള ചില നുറുങ്ങു വിദ്യകള്‍ ആകട്ടെ.

ഫേസ് ബുക്കില്‍ സ്റ്റാറ്റസ് ഇടുന്നതും കമന്റ്‌ ഇടുന്നതും ചാറ്റിങ് എല്ലാം തല തിരിഞ്ഞു വന്നാല്‍ എങ്ങിനെ ഉണ്ടാവും
( oɯɐɐʎıɹɐ ɯnןıʞuǝʞʞɹɐɐ nɥʇnɥzǝ ɐظuıɹıɥʇ ןɐɥʇ ǝןod nɥʇı spuǝıɹɟ ıɐɐɥ ).താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു എത്തുന്ന സൈറ്റില്‍ ടൈപ്പ് ചെയ്യുക ശേഷം ഫ്ലിപ്പ് ടെക്സ്റ്റ്‌ ബട്ടന്‍ ക്ലിക്ക് ചെയ്യുക


താഴെ ഉള്ള ബോക്സില്‍ നിങ്ങള്‍ ടൈപ്പ് ചെയ്ത ലെറ്റര്‍ തല തിരിഞ്ഞു വന്നിട്ടുണ്ടാകും അത് കോപ്പി പേസ്റ്റ് ചെയ്യുക.












ഇനി വേറൊരു ഐഡിയ നോക്കാം
സ്റ്റാറ്റസ് ഇടുന്നതും കമന്റ്‌ ഇടുന്നതും ചാറ്റിങ് എല്ലാം ഒരു പുതിയ രീതിയില്‍ ലെറ്റെറിന്‍റെ നടുക്ക് ഒരു ഒരു വെട്ടിട്ടു കൊണ്ട് ആയാലോ .









താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു Your Plain Tex : എന്നാ സ്ഥലത്ത് ടൈപ്പ് ചെയ്തു Generate എന്നാ ബട്ടന്‍ ക്ലിക്ക് ചെയ്യുക Result എന്നാ കോളത്തില്‍ വരുന്ന ലെറ്റര്‍ കോപ്പി എടുത്ത് പേസ്റ്റ് ചെയ്തു നോക്കു.



ബ്ലൂ കളറില്‍ കമന്റ്‌, സ്റ്റാറ്റസ് ഇടാന്‍ എന്താ വഴി ??
വളരെ സിമ്പിള്‍ ആണിത് . ഇനി കാണുന്ന കോഡ് അത് പോലെ കോപ്പി ചെയ്തു അതില്‍ YOUR BLUEFONT HERE എന്ന് കാണുന്നിടത്ത് ടൈപ്പ് ചെയ്യുക അതിനു ശേഷം # എന്നത് ഡിലീറ്റ് ചെയ്യ്തിട്ടു എന്‍റെര്‍ അടിച്ചു നോക്കു കാണാം മാജിക് .

‎@@#[1:[0:1: YOUR BLUE FONT HERE ]]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ