2013 ഒക്‌ടോബർ 5, ശനിയാഴ്‌ച

വ്യാജ പ്രൊഫൈലുകള്‍ എങ്ങനെ തിരിച്ചറിയാം?




വ്യാജ പ്രൊഫൈലുകള്‍ എങ്ങനെ തിരിച്ചറിയാം?

വ്യാജമാണെന്ന് സംശയിക്കുന്ന പ്രൊഫൈലുകളുടെ ചിത്രത്തില്‍ മൗസ് വെച്ച ശേഷം ലെഫ്റ്റ് ക്ലിക്ക് ചെയ്ത് ചിത്രത്തിന്‍റെ URL കോപ്പി ചെയ്യുക.പിന്നീട് Google ഇമേജിലെ സേര്‍ച്ച്‌ ബാറിലെ ക്യാമറയുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത ശേഷം ലിങ്ക് പേസ്റ്റ് ചെയ്യുക .
തുടര്‍ന്നുള്ള സെര്‍ച്ചില്‍ സാമ്യമുള്ള ഇമേജുകള്‍ Google ലൂടെ കാണാന്‍ സാധിക്കും.അങ്ങനെ നോക്കുമ്പോള്‍ കുറേയെങ്കിലും വ്യാജപ്രൊഫൈലുകള്‍ കണ്ടെത്താന്‍ കഴിയും.
സൌഹൃദയത്തിനായി റിക്വസ്റ്റുകള്‍ അയയ്ക്കുമ്പോളും, സ്വീകരിക്കുമ്പോളും കഴിവതും നേരിട്ട് പരിചയമുള്ളവരെ മാത്രം ആഡ് ചെയ്യുക.
ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരിക്കുന്ന വ്യക്തികളുടെ പ്രൊഫൈലും,അയാളുടെ സൌഹൃദങ്ങളും വ്യക്തമായി പരിശോധിച്ചതിന് ശേഷം മാത്രം തീരുമാനം എടുക്കുക ...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ