ഫൈലിന്
ചുഴലിക്കൊടുങ്കാറ്റില്‍ ദുരിതമേല്‍ക്കുന്നവരെ സഹായിക്കാന്‍ 'ഗൂഗിള്‍
പേഴ്‌സണ്‍ ഫൈന്‍ഡര്‍ പേജും' 'ക്രൈസിസ് റെസ്‌പോണ്‍സ് ഗൂഗിള്‍ '
വെബ്ബ്‌സൈറ്റും രംഗത്തെത്തി. ഒഡീഷയുടെയും വടക്കന്‍ ആന്ധപ്രദേശിന്റെയും
തീരമേഖലകള്‍ ഫൈലിന്‍ ഭീഷണിയുടെ നിഴലിലാണ്.
ദുരന്തത്തില്‍പെട്ട
സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വിവരം തേടാന്‍ ഗൂഗിള്‍ പേഴ്‌സണ്‍
ഫൈന്‍ഡര്‍ ആര്‍ക്കും പ്രയോജനപ്പെടുത്താം. കാണാതാവുകയോ ദുരന്തത്തില്‍പെടുകയോ
ചെയ്ത ആരെക്കുറിച്ചുമുള്ള വിവരം പങ്കുവെയ്ക്കാനുമാവും.
ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡറില്‍ ഉള്‍പ്പെടുത്തുന്ന എല്ലാ വിവരങ്ങളും
ആര്‍ക്കുവേണമെങ്കിലും സെര്‍ച്ച് ചെയ്യാവുന്ന തരത്തില്‍ പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കും. http://google.org/ personfinder/2013-phailin/ എന്നതാണ് ഫൈലിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ പേജ്.
ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റിന്റെ സ്ഥാനവും ഗതിയും വ്യാപ്തിയുമൊക്കെ
വ്യക്തമായി മനസിലാക്കാന്‍ സഹായിക്കുന്നതാണ് ക്രൈസിസ് റെസ്‌പോണ്‍സ് ഗൂഗിള്‍
വെബ്ബ്‌സൈറ്റ്. http://google.org/crisismap/ 2013-phailin എന്ന വിലാസത്തില്‍ ആ പേജിലെത്താം.
ചുഴലിക്കൊടുങ്കാറ്റിന്റെ സഞ്ചാരം കൃത്യമായി പിന്തുടരുന്ന മാപ്പിനൊപ്പം
ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും അതിലുണ്ടാകും. മാധ്യമങ്ങള്‍ക്കും സര്‍ക്കാരിതര
സംഘടനകള്‍ക്കും മറ്റുള്ളവര്‍ക്കും ക്രൈസിസ് റെസ്‌പോണ്‍സ് ഗൂഗിള്‍
ഡേറ്റാബേസിലെക്ക് വിവരങ്ങള്‍ നല്‍കാം, അപ്‌ഡേറ്റുകള്‍ ലഭ്യമാക്കുകയുമാകാം.
ഹെയ്ത്തിയിലെ ഭൂകമ്പം, ഉത്തരാഖണ്ഡ് പ്രളയം തുടങ്ങി ലോകത്തിന്റെ പല
ഭാഗങ്ങളിലും ദുരന്തവേളയില്‍ ഗൂഗിള്‍ ക്രൈസിസ് റെസ്‌പോണ്‍സ് ടീം ഈ സേവനം
പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു.
2013 ല്‍ മാത്രം
ഉത്തരാഖണ്ഡ് പ്രളയം (ജൂലായ് 15), ആല്‍ബര്‍ട്ട പ്രളയം (ജൂണ്‍ 22), ഒക്‌ലഹോമ
ടൊര്‍ണാഡോ (മെയ് 24), ബോസ്റ്റണ്‍ ബോംബിങ് (ഏപ്രില്‍ 15), ജക്കാര്‍ത്ത
പ്രളയം (ജനവരി 17) തുടങ്ങിയ ദുരന്തങ്ങളില്‍ ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡറും
ക്രൈസിസ് റെസ്‌പോണ്‍സ് ഗൂഗിളും സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു.
ഫൈലിന്
ചുഴലിക്കൊടുങ്കാറ്റില്‍ ദുരിതമേല്‍ക്കുന്നവരെ സഹായിക്കാന്‍ 'ഗൂഗിള്‍
പേഴ്‌സണ്‍ ഫൈന്‍ഡര്‍ പേജും' 'ക്രൈസിസ് റെസ്‌പോണ്‍സ് ഗൂഗിള്‍ '
വെബ്ബ്‌സൈറ്റും രംഗത്തെത്തി. ഒഡീഷയുടെയും വടക്കന്‍ ആന്ധപ്രദേശിന്റെയും
തീരമേഖലകള്‍ ഫൈലിന്‍ ഭീഷണിയുടെ നിഴലിലാണ്.
ദുരന്തത്തില്‍പെട്ട സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വിവരം തേടാന്‍ ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആര്‍ക്കും പ്രയോജനപ്പെടുത്താം. കാണാതാവുകയോ ദുരന്തത്തില്‍പെടുകയോ ചെയ്ത ആരെക്കുറിച്ചുമുള്ള വിവരം പങ്കുവെയ്ക്കാനുമാവും.
ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡറില്‍ ഉള്‍പ്പെടുത്തുന്ന എല്ലാ വിവരങ്ങളും ആര്‍ക്കുവേണമെങ്കിലും സെര്‍ച്ച് ചെയ്യാവുന്ന തരത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. http://google.org/ personfinder/2013-phailin/ എന്നതാണ് ഫൈലിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ പേജ്.
ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റിന്റെ സ്ഥാനവും ഗതിയും വ്യാപ്തിയുമൊക്കെ വ്യക്തമായി മനസിലാക്കാന്‍ സഹായിക്കുന്നതാണ് ക്രൈസിസ് റെസ്‌പോണ്‍സ് ഗൂഗിള്‍ വെബ്ബ്‌സൈറ്റ്. http://google.org/crisismap/ 2013-phailin എന്ന വിലാസത്തില്‍ ആ പേജിലെത്താം.
ചുഴലിക്കൊടുങ്കാറ്റിന്റെ സഞ്ചാരം കൃത്യമായി പിന്തുടരുന്ന മാപ്പിനൊപ്പം ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും അതിലുണ്ടാകും. മാധ്യമങ്ങള്‍ക്കും സര്‍ക്കാരിതര സംഘടനകള്‍ക്കും മറ്റുള്ളവര്‍ക്കും ക്രൈസിസ് റെസ്‌പോണ്‍സ് ഗൂഗിള്‍ ഡേറ്റാബേസിലെക്ക് വിവരങ്ങള്‍ നല്‍കാം, അപ്‌ഡേറ്റുകള്‍ ലഭ്യമാക്കുകയുമാകാം.
ഹെയ്ത്തിയിലെ ഭൂകമ്പം, ഉത്തരാഖണ്ഡ് പ്രളയം തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലും ദുരന്തവേളയില്‍ ഗൂഗിള്‍ ക്രൈസിസ് റെസ്‌പോണ്‍സ് ടീം ഈ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു.
2013 ല്‍ മാത്രം ഉത്തരാഖണ്ഡ് പ്രളയം (ജൂലായ് 15), ആല്‍ബര്‍ട്ട പ്രളയം (ജൂണ്‍ 22), ഒക്‌ലഹോമ ടൊര്‍ണാഡോ (മെയ് 24), ബോസ്റ്റണ്‍ ബോംബിങ് (ഏപ്രില്‍ 15), ജക്കാര്‍ത്ത പ്രളയം (ജനവരി 17) തുടങ്ങിയ ദുരന്തങ്ങളില്‍ ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡറും ക്രൈസിസ് റെസ്‌പോണ്‍സ് ഗൂഗിളും സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു.
ദുരന്തത്തില്‍പെട്ട സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വിവരം തേടാന്‍ ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആര്‍ക്കും പ്രയോജനപ്പെടുത്താം. കാണാതാവുകയോ ദുരന്തത്തില്‍പെടുകയോ ചെയ്ത ആരെക്കുറിച്ചുമുള്ള വിവരം പങ്കുവെയ്ക്കാനുമാവും.
ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡറില്‍ ഉള്‍പ്പെടുത്തുന്ന എല്ലാ വിവരങ്ങളും ആര്‍ക്കുവേണമെങ്കിലും സെര്‍ച്ച് ചെയ്യാവുന്ന തരത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. http://google.org/
ഫൈലിന് ചുഴലിക്കൊടുങ്കാറ്റിന്റെ സ്ഥാനവും ഗതിയും വ്യാപ്തിയുമൊക്കെ വ്യക്തമായി മനസിലാക്കാന്‍ സഹായിക്കുന്നതാണ് ക്രൈസിസ് റെസ്‌പോണ്‍സ് ഗൂഗിള്‍ വെബ്ബ്‌സൈറ്റ്. http://google.org/crisismap/
ചുഴലിക്കൊടുങ്കാറ്റിന്റെ സഞ്ചാരം കൃത്യമായി പിന്തുടരുന്ന മാപ്പിനൊപ്പം ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും അതിലുണ്ടാകും. മാധ്യമങ്ങള്‍ക്കും സര്‍ക്കാരിതര സംഘടനകള്‍ക്കും മറ്റുള്ളവര്‍ക്കും ക്രൈസിസ് റെസ്‌പോണ്‍സ് ഗൂഗിള്‍ ഡേറ്റാബേസിലെക്ക് വിവരങ്ങള്‍ നല്‍കാം, അപ്‌ഡേറ്റുകള്‍ ലഭ്യമാക്കുകയുമാകാം.
ഹെയ്ത്തിയിലെ ഭൂകമ്പം, ഉത്തരാഖണ്ഡ് പ്രളയം തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലും ദുരന്തവേളയില്‍ ഗൂഗിള്‍ ക്രൈസിസ് റെസ്‌പോണ്‍സ് ടീം ഈ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു.
2013 ല്‍ മാത്രം ഉത്തരാഖണ്ഡ് പ്രളയം (ജൂലായ് 15), ആല്‍ബര്‍ട്ട പ്രളയം (ജൂണ്‍ 22), ഒക്‌ലഹോമ ടൊര്‍ണാഡോ (മെയ് 24), ബോസ്റ്റണ്‍ ബോംബിങ് (ഏപ്രില്‍ 15), ജക്കാര്‍ത്ത പ്രളയം (ജനവരി 17) തുടങ്ങിയ ദുരന്തങ്ങളില്‍ ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡറും ക്രൈസിസ് റെസ്‌പോണ്‍സ് ഗൂഗിളും സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ