2013 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

യൂട്യൂബ് ഇൽ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാൻ ഒരു എളുപ്പ വിദ്യ

യൂട്യൂബ് ഇൽ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാൻ ഒരു എളുപ്പ വിദ്യ .......ആദ്യം ചെയ്യേണ്ടത് യൂട്യൂബില്‍ ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോ ഓപെണ്‍ ചെയ്യുക. അതിനു ശേഷം അഡ്രസ്‌ ബാറില്‍ യൂട്യൂബ് എന്നുള്ള ഭാഗം മാത്രം സെലക്റ്റ് ചെയ്തിട്ട് അവിടെ Youtube എന്നതിന് പകരം Voobys എന്നാക്കി എന്റര്‍ ചെയ്യുക.ഇപ്പോള്‍ ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍ DOWNLOAD VIDEO എന്ന് ക്ലിക്ക് ചെയ്‌താല്‍ മാത്രം മതി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ