ഒരു ചെറിയ Excel ടിപ്പ്....
Excel ചെയ്യുമ്പോൾ ഏതെങ്കിലും data ഒന്നിലധികം കോളങ്ങളിൽ വേണമെങ്കിൽ നമ്മൾ എന്ത് ചെയ്യും? ഒരു കോളത്തിൽ ടൈപ്പ് ചെയ്ത ശേഷം താഴേ സൈഡിൽ ഉള്ള + വലിച്ചു എത്രത്തോളം വേണമോ അത്രയും ഇടും. എന്നാൽ എത്ര കോളം വേണമെങ്കിലും ഒന്നിച്ചു സെലക്ട് ചെയ്തു ഇടാൻ വഴിയുണ്ട്. 1.ഏതൊക്കെ കോളത്തിൽ ഒരേ Text വേണമോ അതെല്ലാം ഒന്നിച്ചു സെലക്ട് ചെയ്യുക. 2.ആവശ്യമുള്ള Text ടൈപ്പ് ചെയ്യുക. 3.Ctrl+Enter അടിക്കുക. തീർന്നു . ചില സമയങ്ങളിൽ അവസാന ഭാഗം മാത്രം മാറ്റം വരുത്തേണ്ട ചില data കുറേ കോളത്തിൽ ടൈപ്പ് ചെയ്യേണ്ടി വരുമ്പോൾ ഈ സൂത്രം ഉപയോഗിക്കാം. ഒരു കോളത്തിലെ text ന്റെ അവസാന ഭാഗത്ത് പോകാൻ, കോളം സെലക്ട് ചെയ്തു F2 അടിച്ചാൽ മതി.

![ഒരു ചെറിയ Excel ടിപ്പ്....
======
Excel ചെയ്യുമ്പോൾ ഏതെങ്കിലും data ഒന്നിലധികം കോളങ്ങളിൽ വേണമെങ്കിൽ നമ്മൾ എന്ത് ചെയ്യും? ഒരു കോളത്തിൽ ടൈപ്പ് ചെയ്ത ശേഷം താഴേ സൈഡിൽ ഉള്ള + വലിച്ചു എത്രത്തോളം വേണമോ അത്രയും ഇടും. എന്നാൽ എത്ര കോളം വേണമെങ്കിലും ഒന്നിച്ചു സെലക്ട് ചെയ്തു ഇടാൻ വഴിയുണ്ട്.
1.ഏതൊക്കെ കോളത്തിൽ ഒരേ Text വേണമോ അതെല്ലാം ഒന്നിച്ചു സെലക്ട് ചെയ്യുക.
2.ആവശ്യമുള്ള Text ടൈപ്പ് ചെയ്യുക.
3.Ctrl+Enter അടിക്കുക. തീർന്നു .
ചില സമയങ്ങളിൽ അവസാന ഭാഗം മാത്രം മാറ്റം വരുത്തേണ്ട ചില data കുറേ കോളത്തിൽ ടൈപ്പ് ചെയ്യേണ്ടി വരുമ്പോൾ ഈ സൂത്രം ഉപയോഗിക്കാം. ഒരു കോളത്തിലെ text ന്റെ അവസാന ഭാഗത്ത് പോകാൻ, കോളം സെലക്ട് ചെയ്തു F2 അടിച്ചാൽ മതി.
കൂടുതൽ കാര്യങ്ങൾ അറിയാൻ ലൈക്ക് ചെയ്യൂ @[248690751863292:274:Computer Kerala]
Please Share....](https://fbcdn-sphotos-b-a.akamaihd.net/hphotos-ak-ash3/s403x403/555285_532581246807573_266689320_n.jpg)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ