2013 ഒക്‌ടോബർ 8, ചൊവ്വാഴ്ച

ഫേസ്ബുക്ക് മൊബൈല്‍ ടു മൊബൈല്‍ ഫ്രീ കോളിങ് ഓപ്ഷന്‍ വന്നു

ഫേസ്ബുക്ക് മൊബൈല്‍ ടു മൊബൈല്‍ ഫ്രീ കോളിങ് ഓപ്ഷന്‍ വന്നു

മൊബൈല്‍ ആപ്ലികേഷനില്‍ നിന്നും ഓണ്‍ലൈനില്‍ ഉള്ളവരെ ഫ്രീ ആയി നേരിട്ടു വിളികാം. ഏറ്റവും പുതിയ ഉപ്ഡേറ്റി(അന്ദ്റോയിട് / 3. ലാണ് ഈ സംവിധാനം
സംഭവം കൊള്ളാം
ചാറ്റി മടുത്തവര്‍ക് ഇനി നേരിട്ടു മതിവരുവോളം സോളിയിരിക്കാം .
Play store link : http://goo.gl/50UDr

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ