ഹാര്‍ഡ്
ഡിസ്കിലുണ്ടാകുന്ന തകരാറാണ് ബാഡ് സെക്ടറുകള്‍ എന്ന് മിക്കവര്‍ക്കും
അറിയാമായിരിക്കും. സ്റ്റോറേജ് സ്പേസിലെ ഒരു ഭാഗം ഭാഗം
പ്രവര്ത്തനരഹിതമായിത്തീരുന്നതാ ണിത്.
പഴയകാലത്തെ മാഗ്നെറ്റിക് ഹാര്‍ഡ് ഡ്രൈവിലും, പുതിയ സോളിഡ് സ്റ്റേറ്റ്
ഹാര്‍ഡ് ഡ്രൈവിലും ഇത് സംഭവിക്കാം. രണ്ട് തരം ബാഡ് സെക്ടറുകളാണുള്ളത്.
ഫിസിക്കലും, ലോജിക്കലും. ഇതില്‍ ആദ്യത്തേത് പരിഹരിക്കാന്‍ സാധ്യമല്ല.
ഫിസിക്കല്‍ ഡാമേജ് സംഭവിച്ചാല്‍ സ്റ്റോറേജ് പ്രതലത്തിന് തകരാറ് സംഭവിക്കുകയും ആ ഭാഗം റീഡ് ചെയ്യാന്‍ സാധിക്കാതെ വരുകയും ചെയ്യും.
ലോജിക്കല്‍ ബാഡ് സെക്ടറില്‍ ശരിയായി വര്‍ക്ക് ചെയ്യാത്ത ഡാറ്റ
ഉള്‍പ്പെടുന്നു. ഈ ഭാഗത്ത് നിന്ന് ഡാറ്റ റീഡ് ചെയ്യാന്‍ ശ്രമിച്ചാല്‍
ഓപ്പറേറ്റിംഗ് സിസ്റ്റം എറര്‍ മെസേജ് കാണിക്കും. ഇവ പരിഹരിക്കാനാവും.
ഫിസിക്കല്‍ എറര്‍ ഒരു പക്ഷേ നമ്മള് ഹാര്‍ഡ് ഡിസ്ക് വാങ്ങുമ്പോള്‍ തന്നെ
ഉണ്ടായിരിക്കാം. സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളില്‍ നിരന്തരമായി ഡാറ്റകള്‍
റൈറ്റ് ചെയ്യുന്നത് വഴി ക്രമേണ ഉപയോഗശൂന്യമായിത്തീരാം. ഹാര്‍ഡ് ഡിസ്ക് താഴെ
വീഴുകയോ മറ്റോ ചെയ്താലും ഈ പ്രശ്നം വരാം.
ലോജിക്കല്‍ ബാഡ്
സെക്ടര്‍ പല കാരണങ്ങളാല്‍ സംഭവിക്കാം, കംപ്യൂട്ടര്‍ ശരിയായ രീതിയിലല്ലാതെ
ഓഫ് ചെയ്യുക, വൈറസ്, മാല് വെയര്‍ തുടങ്ങിയവ ലോജിക്കല്‍ ബാഡ് സെക്ടറിന്
കാരണമാകും.
ഹാര്‍ഡ് ഡിസ്ക് തകരാറില്ലാതെ പ്രവര്‍ത്തിക്കുമെങ്കിലും ചില
ഡാറ്റകള്‍ ഉപയോഗിക്കാനാവാതെ വരാനിടയാക്കുന്നതാണ് ഈ പ്രശ്നം. അതിനാലാണ്
ഇടക്കിടക്ക് ബാക്കപ്പ് എടുത്ത് വെയ്ക്കണം എന്ന് പറയുന്നത്. തുടര്‍ച്ചയായി
ബാഡ് സെക്ടറുകള്‍ കാണുന്നുണ്ടെങ്കില്‍ ഹാര്‍ഡ് ഡിസ്കിന്റെ പ്രവര്‍ത്തനം
തകരാറാവാന്‍ പോവുകയാണെന്ന് മനസിലാക്കാം.
ബാഡ് സെക്ടര്‍ ചെക്ക്
ചെയ്യാന്‍ വിന്‍ഡോസില്‍ ഇന്‍ബില്‍റ്റ് ടൂളുണ്ട്. chkdsk എന്നറിയപ്പെടുന്ന
ഇതുപയോഗിച്ച് എററുകള്‍ കണ്ടെത്താം. ഇങ്ങനെ എററുകള്‍ വിന്‍ഡോസില്‍
കണ്ടെത്തിയാല്‍ സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി ഈ
പരിശോധന നടക്കും.
സ്വഭാവികമായും സംഭവിക്കുന്ന ഒരു തകരാറായി ബാഡ്
സെക്ടറുകളെ കണക്കാക്കാം. പ്രത്യേകിച്ച് പഴക്കം ചെന്ന കംപ്യൂട്ടറുകളില്‍.
അതിനാല്‍ തന്നെ പ്രധാന ഡാറ്റകളൊക്കെ കംപ്യൂട്ടറിലുണ്ടെങ്കില്‍ അവ കാലികമായി
ബാക്കപ്പ് ചെയ്യുക.
ഹാര്‍ഡ്
ഡിസ്കിലുണ്ടാകുന്ന തകരാറാണ് ബാഡ് സെക്ടറുകള്‍ എന്ന് മിക്കവര്‍ക്കും
അറിയാമായിരിക്കും. സ്റ്റോറേജ് സ്പേസിലെ ഒരു ഭാഗം ഭാഗം
പ്രവര്ത്തനരഹിതമായിത്തീരുന്നതാ ണിത്.
പഴയകാലത്തെ മാഗ്നെറ്റിക് ഹാര്‍ഡ് ഡ്രൈവിലും, പുതിയ സോളിഡ് സ്റ്റേറ്റ്
ഹാര്‍ഡ് ഡ്രൈവിലും ഇത് സംഭവിക്കാം. രണ്ട് തരം ബാഡ് സെക്ടറുകളാണുള്ളത്.
ഫിസിക്കലും, ലോജിക്കലും. ഇതില്‍ ആദ്യത്തേത് പരിഹരിക്കാന്‍ സാധ്യമല്ല.
ഫിസിക്കല്‍ ഡാമേജ് സംഭവിച്ചാല്‍ സ്റ്റോറേജ് പ്രതലത്തിന് തകരാറ് സംഭവിക്കുകയും ആ ഭാഗം റീഡ് ചെയ്യാന്‍ സാധിക്കാതെ വരുകയും ചെയ്യും.
ലോജിക്കല്‍ ബാഡ് സെക്ടറില്‍ ശരിയായി വര്‍ക്ക് ചെയ്യാത്ത ഡാറ്റ ഉള്‍പ്പെടുന്നു. ഈ ഭാഗത്ത് നിന്ന് ഡാറ്റ റീഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം എറര്‍ മെസേജ് കാണിക്കും. ഇവ പരിഹരിക്കാനാവും.
ഫിസിക്കല്‍ എറര്‍ ഒരു പക്ഷേ നമ്മള് ഹാര്‍ഡ് ഡിസ്ക് വാങ്ങുമ്പോള്‍ തന്നെ ഉണ്ടായിരിക്കാം. സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളില്‍ നിരന്തരമായി ഡാറ്റകള്‍ റൈറ്റ് ചെയ്യുന്നത് വഴി ക്രമേണ ഉപയോഗശൂന്യമായിത്തീരാം. ഹാര്‍ഡ് ഡിസ്ക് താഴെ വീഴുകയോ മറ്റോ ചെയ്താലും ഈ പ്രശ്നം വരാം.
ലോജിക്കല്‍ ബാഡ് സെക്ടര്‍ പല കാരണങ്ങളാല്‍ സംഭവിക്കാം, കംപ്യൂട്ടര്‍ ശരിയായ രീതിയിലല്ലാതെ ഓഫ് ചെയ്യുക, വൈറസ്, മാല് വെയര്‍ തുടങ്ങിയവ ലോജിക്കല്‍ ബാഡ് സെക്ടറിന് കാരണമാകും.
ഹാര്‍ഡ് ഡിസ്ക് തകരാറില്ലാതെ പ്രവര്‍ത്തിക്കുമെങ്കിലും ചില ഡാറ്റകള്‍ ഉപയോഗിക്കാനാവാതെ വരാനിടയാക്കുന്നതാണ് ഈ പ്രശ്നം. അതിനാലാണ് ഇടക്കിടക്ക് ബാക്കപ്പ് എടുത്ത് വെയ്ക്കണം എന്ന് പറയുന്നത്. തുടര്‍ച്ചയായി ബാഡ് സെക്ടറുകള്‍ കാണുന്നുണ്ടെങ്കില്‍ ഹാര്‍ഡ് ഡിസ്കിന്റെ പ്രവര്‍ത്തനം തകരാറാവാന്‍ പോവുകയാണെന്ന് മനസിലാക്കാം.
ബാഡ് സെക്ടര്‍ ചെക്ക് ചെയ്യാന്‍ വിന്‍ഡോസില്‍ ഇന്‍ബില്‍റ്റ് ടൂളുണ്ട്. chkdsk എന്നറിയപ്പെടുന്ന ഇതുപയോഗിച്ച് എററുകള്‍ കണ്ടെത്താം. ഇങ്ങനെ എററുകള്‍ വിന്‍ഡോസില്‍ കണ്ടെത്തിയാല്‍ സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി ഈ പരിശോധന നടക്കും.
സ്വഭാവികമായും സംഭവിക്കുന്ന ഒരു തകരാറായി ബാഡ് സെക്ടറുകളെ കണക്കാക്കാം. പ്രത്യേകിച്ച് പഴക്കം ചെന്ന കംപ്യൂട്ടറുകളില്‍. അതിനാല്‍ തന്നെ പ്രധാന ഡാറ്റകളൊക്കെ കംപ്യൂട്ടറിലുണ്ടെങ്കില്‍ അവ കാലികമായി ബാക്കപ്പ് ചെയ്യുക.

![ഹാര്‍ഡ് ഡിസ്കിലുണ്ടാകുന്ന തകരാറാണ് ബാഡ് സെക്ടറുകള്‍ എന്ന് മിക്കവര്‍ക്കും അറിയാമായിരിക്കും. സ്റ്റോറേജ് സ്പേസിലെ ഒരു ഭാഗം ഭാഗം പ്രവര്ത്തനരഹിതമായിത്തീരുന്നതാണിത്. പഴയകാലത്തെ മാഗ്നെറ്റിക് ഹാര്‍ഡ് ഡ്രൈവിലും, പുതിയ സോളിഡ് സ്റ്റേറ്റ് ഹാര്‍ഡ് ഡ്രൈവിലും ഇത് സംഭവിക്കാം. രണ്ട് തരം ബാഡ് സെക്ടറുകളാണുള്ളത്. ഫിസിക്കലും, ലോജിക്കലും. ഇതില്‍ ആദ്യത്തേത് പരിഹരിക്കാന്‍ സാധ്യമല്ല.
ഫിസിക്കല്‍ ഡാമേജ് സംഭവിച്ചാല്‍ സ്റ്റോറേജ് പ്രതലത്തിന് തകരാറ് സംഭവിക്കുകയും ആ ഭാഗം റീഡ് ചെയ്യാന്‍ സാധിക്കാതെ വരുകയും ചെയ്യും.
ലോജിക്കല്‍ ബാഡ് സെക്ടറില്‍ ശരിയായി വര്‍ക്ക് ചെയ്യാത്ത ഡാറ്റ ഉള്‍പ്പെടുന്നു. ഈ ഭാഗത്ത് നിന്ന് ഡാറ്റ റീഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം എറര്‍ മെസേജ് കാണിക്കും. ഇവ പരിഹരിക്കാനാവും.
ഫിസിക്കല്‍ എറര്‍ ഒരു പക്ഷേ നമ്മള് ഹാര്‍ഡ് ഡിസ്ക് വാങ്ങുമ്പോള്‍ തന്നെ ഉണ്ടായിരിക്കാം. സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളില്‍ നിരന്തരമായി ഡാറ്റകള്‍ റൈറ്റ് ചെയ്യുന്നത് വഴി ക്രമേണ ഉപയോഗശൂന്യമായിത്തീരാം. ഹാര്‍ഡ് ഡിസ്ക് താഴെ വീഴുകയോ മറ്റോ ചെയ്താലും ഈ പ്രശ്നം വരാം.
ലോജിക്കല്‍ ബാഡ് സെക്ടര്‍ പല കാരണങ്ങളാല്‍ സംഭവിക്കാം, കംപ്യൂട്ടര്‍ ശരിയായ രീതിയിലല്ലാതെ ഓഫ് ചെയ്യുക, വൈറസ്, മാല് വെയര്‍ തുടങ്ങിയവ ലോജിക്കല്‍ ബാഡ് സെക്ടറിന് കാരണമാകും.
ഹാര്‍ഡ് ഡിസ്ക് തകരാറില്ലാതെ പ്രവര്‍ത്തിക്കുമെങ്കിലും ചില ഡാറ്റകള്‍ ഉപയോഗിക്കാനാവാതെ വരാനിടയാക്കുന്നതാണ് ഈ പ്രശ്നം. അതിനാലാണ് ഇടക്കിടക്ക് ബാക്കപ്പ് എടുത്ത് വെയ്ക്കണം എന്ന് പറയുന്നത്. തുടര്‍ച്ചയായി ബാഡ് സെക്ടറുകള്‍ കാണുന്നുണ്ടെങ്കില്‍ ഹാര്‍ഡ് ഡിസ്കിന്റെ പ്രവര്‍ത്തനം തകരാറാവാന്‍ പോവുകയാണെന്ന് മനസിലാക്കാം.
ബാഡ് സെക്ടര്‍ ചെക്ക് ചെയ്യാന്‍ വിന്‍ഡോസില്‍ ഇന്‍ബില്‍റ്റ് ടൂളുണ്ട്. chkdsk എന്നറിയപ്പെടുന്ന ഇതുപയോഗിച്ച് എററുകള്‍ കണ്ടെത്താം. ഇങ്ങനെ എററുകള്‍ വിന്‍ഡോസില്‍ കണ്ടെത്തിയാല്‍ സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി ഈ പരിശോധന നടക്കും.
സ്വഭാവികമായും സംഭവിക്കുന്ന ഒരു തകരാറായി ബാഡ് സെക്ടറുകളെ കണക്കാക്കാം. പ്രത്യേകിച്ച് പഴക്കം ചെന്ന കംപ്യൂട്ടറുകളില്‍. അതിനാല്‍ തന്നെ പ്രധാന ഡാറ്റകളൊക്കെ കംപ്യൂട്ടറിലുണ്ടെങ്കില്‍ അവ കാലികമായി ബാക്കപ്പ് ചെയ്യുക.
=================
ഉപകാരപ്രദമായി തോന്നിയാൽ കൂടുതൽ കാര്യങ്ങൾ അറിഞ്ഞു കൊണ്ടിരിക്കാൻ @[248690751863292:274:Computer Kerala] ലൈക്ക് ചെയ്യാൻ മറക്കല്ലേ...
Please Share...](https://fbcdn-sphotos-g-a.akamaihd.net/hphotos-ak-frc3/s403x403/1378768_557135704352127_965572197_n.jpg)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ