വെറുതെ ഇരുന്നു ബോറടിക്കുമ്പോള്‍ അല്പം സംഗീതം കേള്‍ക്കണം എന്നു തോന്നാറുണ്ടോ
വെറുതെ
ഇരുന്നു ബോറടിക്കുമ്പോള്‍ അല്പം സംഗീതം കേള്‍ക്കണം എന്നു തോന്നാറുണ്ടോ.
കേട്ട് മടുത്ത സ്ഥിരം പാട്ടുകള്‍ക്ക് പകരം music instruments ഉപയോഗിച്ച്
സ്വയം സംഗീതം ആസ്വദിച്ചാലോ . എല്ലാവരുടെയും കയ്യില്‍ music instruments
ഉണ്ടായിരിക്കില്ലല്ലോ. എന്നാല്‍ ഇതാ ഓണ്‍ലൈനില്‍ നിങ്ങള്ക്ക് ചില music
instruments. നിങ്ങളുടെ കഴിവ് പോലെ നിങ്ങള്ക്ക് ഇതില്‍ മ്യൂസിക്
ആസ്വദിക്കാം. മൗസ് കീ ബോര്‍ഡ് ഉപയോഗിച്ച് ഇവ നിങ്ങള്ക്ക് ഇവ
പ്രവര്‍ത്തിപ്പിക്കാം. അത്തരം ചില വെബ് സൈറ്റുകള്‍ നിങ്ങള്ക്ക് വേണ്ടി
ഇവിടെ പരിജയ പെടുത്തുന്നു. 1) ഈ സൈറ്റില്‍ പിയാനോ വായിക്കാം അത് കൂടാതെ ഇതില്‍ തന്നെ ORAGNA,SAXOPHONE,FLUTE,PANPIPE,STRINGS,GUITAR,STEEL
DRUMS,DOUBLE BASS എന്നിങ്ങനെ വിവിധ ബട്ടണുകള്‍ ഉണ്ട് അതില്‍ ഓരോന്നും
മാറി മാറി ഉപയോഗിക്കാം, ഇതെല്ലം കൂടാതെ. DRUM BEAT 1,2,3,4,5,6 എന്ന്നുള്ള
കീ പ്രസ് ചെയ്‌താല്‍ പല രീതിയില്‍ ഉള്ള DRUM BEATS കേള്‍ക്കാം. http://www.bgfl.org/custom/resources_ftp/client_ftp/ks2/music/piano/index.htm
2)ഈ സൈറ്റ് ലോഡ് ആവാന്‍ കുറച്ചു സമയം എടുക്കും എന്നാലുംകുഴപ്പമില്ല കൂടുതല്‍ കീകളോട് കൂടിയ പിയാനോ ആണ് ഇതില്‍ ഉള്ളത്.
3)മുസിക് കംപോസ്സിംഗ് പഠിക്കാന്‍ പറ്റിയ ഒരു സൈറ്റ് ആണിത് PIANO,
GUITAR,DRUMS അങ്ങിനെ എല്ലാം ഇതിലുണ്ട്. മൈക്രോ ഫോണ്‍ ഉണ്ടേല്‍ നിങ്ങളുടെ
സൌണ്ട് രേകൊര്ദ് ചെയ്യുകയും ചെയ്യാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ