AutomateIt , ഒരു കിടിലന്‍ ആന്‍ഡ്രോയിട് ആപ്പ്
******************************************
ആന്‍ഡ്രോയിട് ഫോണിലെ പല ടാസ്കുകളും ഓട്ടോമാറ്റിക് ആയി സ്റ്റാര്‍ട്ട് ചെയ്യാനും സ്റ്റോപ് ചെയ്യാനും സഹായിക്കുന്ന ഒരു കിടിലന്‍ ആപ്പ് ! രണ്ടുദാഹരണങ്ങളിലൂടെ ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കാം. - നിങ്ങള്‍ എല്ലാവരും തന്നെ ഗൂഗിള്‍ മാപ്സ് പോലെയുള്ള GPS ആപ്പ്ളിക്കെഷന്‍ ഉപയോഗിക്കുന്നവരായിരികും. ഗൂഗിള്‍ മാപ്സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ആദ്യം സെറ്റിംഗ്സില്‍ പോയി GPS എനേബിള്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഓരോതവണയും എനേബിള്‍ ചെയ്യുകയും, മാപ്പ് ഉപയോഗിച്ച ശേഷം ഡിസ്എബിള്‍ ചെയ്യുകയും ചെയ്തില്ലെങ്കില്‍ ഫോണിന്‍റെ ബാറ്ററി എളുപ്പം തീരും. AutomateIt കൊണ്ട് ഗൂഗിള്‍ മാപ്പ് ഓപന്‍ ആകുമ്പോള്‍ GPS തനിയെ ഓണ്‍ ആക്കാനും, ഗൂഗിള്‍ മാപ്പ് ക്ലോസ് ചെയ്യുമ്പോള്‍ താനേ ഓഫ് ആക്കാനും സാധിക്കും. - രണ്ടമത്തെ ഉദാഹരണം - ബ്ലൂടൂത്തോ, അതോ സാധരണ ഹെഡ്ഫോണോ കണക്റ്റ് ചെയ്യുമ്പോള്‍ മ്യൂസിക് പ്ലെയര്‍ തനിയെ ഓണ്‍ ആകുക ! ബ്ലൂടൂത്ത് ഹെഡ് സെറ്റ് അല്ലെങ്കില്‍ സാധാ ഹെഡ്സെറ്റ് ഒഫാക്കുമ്പോള്‍ / ഊരുമ്പോള്‍ മ്യൂസിക് പ്ലെയര്‍ താനേ ക്ലോസ് ആകുക - ഇത് രണ്ടും AutomateIt ഉപയോഗിച്ചു സാധിക്കും. ഇത് കൂടാതെ ഒരു പ്രത്യേക സമയത്ത് ഫോണ്‍ സൈലന്റ് ആക്കുക, എയറോപ്ലെയിന്‍ മോഡില്‍ ആക്കുക, സ്വിച്ച് ഓഫ് ചെയ്യുക , റീസ്റ്റാര്‍ട്ട് ചെയ്യുക എന്നിങ്ങനെ ഒരുപാടു കാര്യങ്ങള്‍ ഈ സൌജന്യ ആപ്പ് കൊണ്ട് സാധിക്കും. ഫ്രീ വേര്‍ഷനില്‍ കോണ്ഫിഗറേഷന്‍ സ്ക്രീനില്‍ നിരുപദ്രവകാരികളായ പരസ്യങ്ങള്‍ ഉണ്ടാകും എന്നൊരു പോരായ്മ മാത്രം (ചില അഡ്വാന്‍സ്‌ഡ് സെറ്റിംഗ്സും ഫ്രീ വേര്‍ഷനില്‍ നിശ്ചിത പോയിന്‍റുകള്‍ ഉണ്ടെങ്കില്‍ മാത്രമേ എനേബിള്‍ ആകൂ - എ പോയിന്‍റുകള്‍ ലഭിക്കാന്‍ നിങ്ങള്‍ ഈ ആപ്പ് നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യുകയോ, ഇതിനെക്കുറിച്ച് ഫേസ്ബുക്ക്, ട്വിട്ടര്‍ തുടങ്ങിയ സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്യണം) എന്തായാലും ഇതൊരു സാധാരണ ആപ്പ് അല്ല - തീര്‍ച്ചയായും പരീക്ഷിച്ചു നോക്കേണ്ട ഒന്നാണ് !!! ഡൌണ്‍ലോഡ് ചെയ്യാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക : https://play.google.com/store/ apps/ details?id=AutomateIt.mainPacka ge
ആന്‍ഡ്രോയിട് ഫോണിലെ പല ടാസ്കുകളും ഓട്ടോമാറ്റിക് ആയി സ്റ്റാര്‍ട്ട് ചെയ്യാനും സ്റ്റോപ് ചെയ്യാനും സഹായിക്കുന്ന ഒരു കിടിലന്‍ ആപ്പ് ! രണ്ടുദാഹരണങ്ങളിലൂടെ ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കാം. - നിങ്ങള്‍ എല്ലാവരും തന്നെ ഗൂഗിള്‍ മാപ്സ് പോലെയുള്ള GPS ആപ്പ്ളിക്കെഷന്‍ ഉപയോഗിക്കുന്നവരായിരികും. ഗൂഗിള്‍ മാപ്സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ആദ്യം സെറ്റിംഗ്സില്‍ പോയി GPS എനേബിള്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഓരോതവണയും എനേബിള്‍ ചെയ്യുകയും, മാപ്പ് ഉപയോഗിച്ച ശേഷം ഡിസ്എബിള്‍ ചെയ്യുകയും ചെയ്തില്ലെങ്കില്‍ ഫോണിന്‍റെ ബാറ്ററി എളുപ്പം തീരും. AutomateIt കൊണ്ട് ഗൂഗിള്‍ മാപ്പ് ഓപന്‍ ആകുമ്പോള്‍ GPS തനിയെ ഓണ്‍ ആക്കാനും, ഗൂഗിള്‍ മാപ്പ് ക്ലോസ് ചെയ്യുമ്പോള്‍ താനേ ഓഫ് ആക്കാനും സാധിക്കും. - രണ്ടമത്തെ ഉദാഹരണം - ബ്ലൂടൂത്തോ, അതോ സാധരണ ഹെഡ്ഫോണോ കണക്റ്റ് ചെയ്യുമ്പോള്‍ മ്യൂസിക് പ്ലെയര്‍ തനിയെ ഓണ്‍ ആകുക ! ബ്ലൂടൂത്ത് ഹെഡ് സെറ്റ് അല്ലെങ്കില്‍ സാധാ ഹെഡ്സെറ്റ് ഒഫാക്കുമ്പോള്‍ / ഊരുമ്പോള്‍ മ്യൂസിക് പ്ലെയര്‍ താനേ ക്ലോസ് ആകുക - ഇത് രണ്ടും AutomateIt ഉപയോഗിച്ചു സാധിക്കും. ഇത് കൂടാതെ ഒരു പ്രത്യേക സമയത്ത് ഫോണ്‍ സൈലന്റ് ആക്കുക, എയറോപ്ലെയിന്‍ മോഡില്‍ ആക്കുക, സ്വിച്ച് ഓഫ് ചെയ്യുക , റീസ്റ്റാര്‍ട്ട് ചെയ്യുക എന്നിങ്ങനെ ഒരുപാടു കാര്യങ്ങള്‍ ഈ സൌജന്യ ആപ്പ് കൊണ്ട് സാധിക്കും. ഫ്രീ വേര്‍ഷനില്‍ കോണ്ഫിഗറേഷന്‍ സ്ക്രീനില്‍ നിരുപദ്രവകാരികളായ പരസ്യങ്ങള്‍ ഉണ്ടാകും എന്നൊരു പോരായ്മ മാത്രം (ചില അഡ്വാന്‍സ്‌ഡ് സെറ്റിംഗ്സും ഫ്രീ വേര്‍ഷനില്‍ നിശ്ചിത പോയിന്‍റുകള്‍ ഉണ്ടെങ്കില്‍ മാത്രമേ എനേബിള്‍ ആകൂ - എ പോയിന്‍റുകള്‍ ലഭിക്കാന്‍ നിങ്ങള്‍ ഈ ആപ്പ് നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യുകയോ, ഇതിനെക്കുറിച്ച് ഫേസ്ബുക്ക്, ട്വിട്ടര്‍ തുടങ്ങിയ സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്യണം) എന്തായാലും ഇതൊരു സാധാരണ ആപ്പ് അല്ല - തീര്‍ച്ചയായും പരീക്ഷിച്ചു നോക്കേണ്ട ഒന്നാണ് !!! ഡൌണ്‍ലോഡ് ചെയ്യാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക : https://play.google.com/store/

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ