Android Phone Battery Saving Tips...

പുതിയ ഫോണ്‍ കൈയിലെടുത്തു വൈകുന്നേരം ഇറങ്ങി. എതിരേ വരുന്നു എന്‍റെ സുഹൃത്ത് .. "മച്ചാ... ഫോണ്‍ എങ്ങനെയുണ്ട്? ബാറ്ററി നിക്കുന്നുണ്ടോ?" പിന്നില്ലാതെ.... നെറ്റും ഗെയിമും എടുത്താലും ഒരു രണ്ടു ദിവസം കൂളായിട്ട് പോകും.*** ഇങ്ങനെ പുളു അടിച്ചാ മതിയോ? ബാറ്ററി ലൈഫ് കൂട്ടാൻ അറിയാവുന്ന കുറച്ചു വഴി പറയാം.
1. ഓരോ അപ്ലിക്കേഷനും ആവശ്യം കഴിഞ്ഞാൽ എക്സിറ്റ് ചെയ്യണം. വെറുതെ ഹോം ബട്ടണ്‍ ഞെക്കി പുറത്തു വന്ന പോരാ....
2.settings-> application manager-> Running application പോയി ആവശ്യമില്ലാത്തത് force stop ചെയ്യണം.
3.കൂട്ടുകാരെ കാണിച്ചു സീൻ ഇടാനായി വച്ച അടിപൊളി Live Wallpaper ആവശ്യമില്ലാത്തപ്പോൾ മാറ്റി സാധാരണ wall paper ഇട്ടാൽ നല്ലത്. AMOLED ഡിസ്പ്ലേ ഉള്ളവർ കുറച്ചു ബ്ലാക്ക് കളർ ഉള്ള wall paper ഇട്ടാൽ വളരെ നല്ലത്.
4.WiFi, Bluetooth, GPS എന്നിവ ആവശ്യമില്ലാത്തപ്പോൾ ഓഫ് ആക്കുക.
5.സ്ക്രീൻ brightness automatic ആക്കുകയോ പരമാവധി കുറച്ചു ഇടുകയോ ചെയ്യുക.
6. Home സ്ക്രീനിൽ ആവശ്യമില്ലാത്ത Widget ഉണ്ടെങ്കിൽ ഒഴിവാക്കുക.
7.Automatic Update ഒഴിവാക്കുക.
8. സ്ക്രീൻ timeout പരമാവധി കുറച്ചു വെക്കുക.
ഇനി ബാറ്ററിയെ സംബന്ധിച്ച 2 പൊതു കാര്യങ്ങൾ.
1. പുതിയ ഫോണ്‍ വാങ്ങിയാൽ 4 മണിക്കൂർ എങ്കിലും switch off ചെയ്തു charge ചെയ്ത ശേഷമേ ഉപയോഗിക്കാവു...
2. ബാറ്ററി കുറച്ചു താഴുമ്പോൾ തന്നെ വീണ്ടും ചാർജ് ചെയ്യരുത്. ഒരു 30% എങ്കിലും ആയാലേ ചെയ്യാവൂ. എന്ന് വച്ച് മുഴുവൻ തീരാൻ നിൽക്കരുത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ