ഓഫീസില്‍
വച്ച് സിനിമ കാണുകയോ, ഫേസ് ബുക്ക് ഉപയോഗിക്കുകയോ അല്ലെങ്കില്‍ അത് പോലെ
വേറെ എന്തെങ്കിലും ചെയ്യുമ്പോള്‍ പെട്ടെന്ന് ബോസ് കയറി വന്നാല്‍ എന്ത്
ചെയ്യും?
Media player, facebook,skype എല്ലാം കൂടെ പെട്ടെന്ന് ക്ലോസ്
ചെയ്യണമെങ്കില്‍ നല്ല റിസ്ക് തന്നെ അല്ലെ. എന്നാല്‍ ഒരു കുഞ്ഞന്‍
സോഫ്റ്റ്വെയര് ഉപയോഗിച്ച് ഈ റിസ്ക് ഒഴിവാക്കാം. HiddeX ഇത് ഉപയോഗിച്ച്
ഒരു മൗസ് ക്ലിക്ക് അല്ലെങ്കില്‍ കീബോര്‍ഡിലെ ഏതെങ്കിലും ഒരു കീ മാത്രം
പ്രസ്സ് ചെയ്തു ഇതെല്ലം പെട്ടെന്ന് തന്നെ ഹൈഡ് ചെയ്യാം. HiddeX
ഓപ്പണ്ചെയ്തു കഴിഞ്ഞാല്‍ നമ്മള് ഓപ്പണ്‍ ചെയ്തു വച്ചിട്ടുള്ള പ്രോഗ്രാംസ്
മുഴുവന്‍ അതില്‍ കാണിക്കും. ഇതില്‍ നിന്നും നമുക്ക് ഹൈഡ് ചെയ്യേണ്ട
പ്രോഗ്രാം ഡബിള്‍ ക്ലിക്ക് ചെയ്തു അതിനു താഴെ ആയി കാണുന്ന കോളത്തിലേക്ക്
ആഡ് ചെയ്യുക. ഇനി താഴെ ആയി കാണുന്ന ഓപ്ഷന്‍സില്‍ നിന്നും ഷോര്‍ട്ട് കട്ട്
കീ സെറ്റ് ചെയ്യാം.
dejavu.narod.ru/hiddex.html
------------------------------ --------
Media player, facebook,skype എല്ലാം കൂടെ പെട്ടെന്ന് ക്ലോസ് ചെയ്യണമെങ്കില്‍ നല്ല റിസ്ക് തന്നെ അല്ലെ. എന്നാല്‍ ഒരു കുഞ്ഞന്‍ സോഫ്റ്റ്വെയര് ഉപയോഗിച്ച് ഈ റിസ്ക് ഒഴിവാക്കാം. HiddeX ഇത് ഉപയോഗിച്ച് ഒരു മൗസ് ക്ലിക്ക് അല്ലെങ്കില്‍ കീബോര്‍ഡിലെ ഏതെങ്കിലും ഒരു കീ മാത്രം പ്രസ്സ് ചെയ്തു ഇതെല്ലം പെട്ടെന്ന് തന്നെ ഹൈഡ് ചെയ്യാം. HiddeX ഓപ്പണ്ചെയ്തു കഴിഞ്ഞാല്‍ നമ്മള് ഓപ്പണ്‍ ചെയ്തു വച്ചിട്ടുള്ള പ്രോഗ്രാംസ് മുഴുവന്‍ അതില്‍ കാണിക്കും. ഇതില്‍ നിന്നും നമുക്ക് ഹൈഡ് ചെയ്യേണ്ട പ്രോഗ്രാം ഡബിള്‍ ക്ലിക്ക് ചെയ്തു അതിനു താഴെ ആയി കാണുന്ന കോളത്തിലേക്ക് ആഡ് ചെയ്യുക. ഇനി താഴെ ആയി കാണുന്ന ഓപ്ഷന്‍സില്‍ നിന്നും ഷോര്‍ട്ട് കട്ട് കീ സെറ്റ് ചെയ്യാം.
dejavu.narod.ru/hiddex.html
------------------------------


![ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പല വിധത്തില്‍ വഴി തിരിഞ്ഞ് അനുയോജ്യമല്ലാത്ത സൈറ്റുകളിലെത്തുന്നത് സാധാരണമാണ്. മുതിര്‍ന്നവര്‍ ഇങ്ങനെ അഡള്‍ട്ട് സൈറ്റുകളിലും മറ്റുമെത്തുന്നത് പ്രശ്നമാകില്ലെങ്കിലും കുട്ടികളെ സംബന്ധിച്ച് പ്രശ്നം തന്നെയാണ്. ഇത് തടയാൻ പല വഴികളും ഉണ്ട്. അതിനാല്‍ തന്നെ പേരന്റല്‍ കണ്ട്രോള് ഉപയോഗിക്കുന്നത് സാധാരണമാണ്.
എന്നാല്‍ ബ്രൗസറുകളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന eSafely എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ ഏറെ ഉപകാരപ്രദമാകും. യുട്യൂബ്, വിക്കിപീഡിയ, ഫേസ്ബുക്ക്, തുടങ്ങിയവയിലൊക്കെ ഇത് അപ്ലൈ ചെയ്യാം.
ഇത് ഉപയോഗപ്പെടുത്താന്‍ ആദ്യം എക്സ്റ്റന്‍ഷന്‍ ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
സെര്‍ച്ചിംഗ്
ഗൂഗിള്‍, യാഹൂ, ബിങ്ങ് തുടങ്ങിയവയിലെല്ലാം സെര്‍ച്ച് ചെയ്യുമ്പോള്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ ഫില്‍റ്റര്‍ ചെയ്ത് അഡള്‍ട്ട് കണ്ടന്റുകള്‍ eSafely നീക്കം ചെയ്യും. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്തവ കാണുമെന്ന പേടി വേണ്ട.
വിക്കിപീഡിയ
വിക്കി പീഡിയ എല്ലാവരും തന്നെ കുട്ടികള്‍ക്ക് ഉപയോഗിക്കാനായി അനുവദിക്കുന്നതാണ്. എന്നാല്‍ വിക്കി പീഡിയയിലും കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത ചിത്രങ്ങളൊക്കെയുണ്ടാകും. അവ ബ്ലോക്ക് ചെയ്യാനും eSafely സഹായിക്കും.
യുട്യൂബ്
യുട്യൂബില്‍ പോണ് വീഡിയോകള്‍ അപ് ലോഡിങ്ങ് അനുവദിക്കുന്നില്ലെങ്കിലും അനേകം വീഡിയോകള്‍ ഇവിടെ കാണാം. ചില വീഡിയോകളില്‍ ഏജ് വെരിഫിക്കേഷന് ചോദിക്കും. എന്നാല്‍ eSafely ഉപയോഗിച്ചാല്‍ ഈ ഏജ് വെരിഫിക്കേഷന് കാണാനാവില്ല. അതിനാല്‍ തന്നെ ഇവ കുട്ടികള്‍ കാണാനിടയാവുകയുമില്ല.
ഫേസ്ബുക്ക്
ഇന്ന് കുട്ടികളും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. eSafely ഉപയോഗിക്കുമ്പോള്‍ അഡള്‍ട്ട് കണ്ടന്റ് അടങ്ങിയ പോസ്റ്റുകള്‍ ഹൈഡ് ചെയ്യപ്പെടും. അതുപോലെ തന്നെ മോശം മെസേജുകള്‍ അയച്ചാല്‍ “Please be polite” എന്നൊരു മെസേജാണ് കാണാനാവുക.
ക്രോം ആഡ് ഓണ്‍ ഡൌണ്‍ലോഡ് ചെയ്യാൻ=>
https://chrome.google.com/webstore/detail/esafely/aiknjhjbjilkcndfplfdekjhmcjicpfl/details
=================
ഉപകാരപ്രദമായി തോന്നിയാൽ കൂടുതൽ കാര്യങ്ങൾ അറിഞ്ഞു കൊണ്ടിരിക്കാൻ @[248690751863292:274:Computer Kerala] ലൈക്ക് ചെയ്യാൻ മറക്കല്ലേ...
Please Share..](https://fbcdn-sphotos-e-a.akamaihd.net/hphotos-ak-ash3/s403x403/1395263_559835800748784_155641474_n.jpg)















![ഹാര്‍ഡ് ഡിസ്കിലുണ്ടാകുന്ന തകരാറാണ് ബാഡ് സെക്ടറുകള്‍ എന്ന് മിക്കവര്‍ക്കും അറിയാമായിരിക്കും. സ്റ്റോറേജ് സ്പേസിലെ ഒരു ഭാഗം ഭാഗം പ്രവര്ത്തനരഹിതമായിത്തീരുന്നതാണിത്. പഴയകാലത്തെ മാഗ്നെറ്റിക് ഹാര്‍ഡ് ഡ്രൈവിലും, പുതിയ സോളിഡ് സ്റ്റേറ്റ് ഹാര്‍ഡ് ഡ്രൈവിലും ഇത് സംഭവിക്കാം. രണ്ട് തരം ബാഡ് സെക്ടറുകളാണുള്ളത്. ഫിസിക്കലും, ലോജിക്കലും. ഇതില്‍ ആദ്യത്തേത് പരിഹരിക്കാന്‍ സാധ്യമല്ല.
ഫിസിക്കല്‍ ഡാമേജ് സംഭവിച്ചാല്‍ സ്റ്റോറേജ് പ്രതലത്തിന് തകരാറ് സംഭവിക്കുകയും ആ ഭാഗം റീഡ് ചെയ്യാന്‍ സാധിക്കാതെ വരുകയും ചെയ്യും.
ലോജിക്കല്‍ ബാഡ് സെക്ടറില്‍ ശരിയായി വര്‍ക്ക് ചെയ്യാത്ത ഡാറ്റ ഉള്‍പ്പെടുന്നു. ഈ ഭാഗത്ത് നിന്ന് ഡാറ്റ റീഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം എറര്‍ മെസേജ് കാണിക്കും. ഇവ പരിഹരിക്കാനാവും.
ഫിസിക്കല്‍ എറര്‍ ഒരു പക്ഷേ നമ്മള് ഹാര്‍ഡ് ഡിസ്ക് വാങ്ങുമ്പോള്‍ തന്നെ ഉണ്ടായിരിക്കാം. സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളില്‍ നിരന്തരമായി ഡാറ്റകള്‍ റൈറ്റ് ചെയ്യുന്നത് വഴി ക്രമേണ ഉപയോഗശൂന്യമായിത്തീരാം. ഹാര്‍ഡ് ഡിസ്ക് താഴെ വീഴുകയോ മറ്റോ ചെയ്താലും ഈ പ്രശ്നം വരാം.
ലോജിക്കല്‍ ബാഡ് സെക്ടര്‍ പല കാരണങ്ങളാല്‍ സംഭവിക്കാം, കംപ്യൂട്ടര്‍ ശരിയായ രീതിയിലല്ലാതെ ഓഫ് ചെയ്യുക, വൈറസ്, മാല് വെയര്‍ തുടങ്ങിയവ ലോജിക്കല്‍ ബാഡ് സെക്ടറിന് കാരണമാകും.
ഹാര്‍ഡ് ഡിസ്ക് തകരാറില്ലാതെ പ്രവര്‍ത്തിക്കുമെങ്കിലും ചില ഡാറ്റകള്‍ ഉപയോഗിക്കാനാവാതെ വരാനിടയാക്കുന്നതാണ് ഈ പ്രശ്നം. അതിനാലാണ് ഇടക്കിടക്ക് ബാക്കപ്പ് എടുത്ത് വെയ്ക്കണം എന്ന് പറയുന്നത്. തുടര്‍ച്ചയായി ബാഡ് സെക്ടറുകള്‍ കാണുന്നുണ്ടെങ്കില്‍ ഹാര്‍ഡ് ഡിസ്കിന്റെ പ്രവര്‍ത്തനം തകരാറാവാന്‍ പോവുകയാണെന്ന് മനസിലാക്കാം.
ബാഡ് സെക്ടര്‍ ചെക്ക് ചെയ്യാന്‍ വിന്‍ഡോസില്‍ ഇന്‍ബില്‍റ്റ് ടൂളുണ്ട്. chkdsk എന്നറിയപ്പെടുന്ന ഇതുപയോഗിച്ച് എററുകള്‍ കണ്ടെത്താം. ഇങ്ങനെ എററുകള്‍ വിന്‍ഡോസില്‍ കണ്ടെത്തിയാല്‍ സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി ഈ പരിശോധന നടക്കും.
സ്വഭാവികമായും സംഭവിക്കുന്ന ഒരു തകരാറായി ബാഡ് സെക്ടറുകളെ കണക്കാക്കാം. പ്രത്യേകിച്ച് പഴക്കം ചെന്ന കംപ്യൂട്ടറുകളില്‍. അതിനാല്‍ തന്നെ പ്രധാന ഡാറ്റകളൊക്കെ കംപ്യൂട്ടറിലുണ്ടെങ്കില്‍ അവ കാലികമായി ബാക്കപ്പ് ചെയ്യുക.
=================
ഉപകാരപ്രദമായി തോന്നിയാൽ കൂടുതൽ കാര്യങ്ങൾ അറിഞ്ഞു കൊണ്ടിരിക്കാൻ @[248690751863292:274:Computer Kerala] ലൈക്ക് ചെയ്യാൻ മറക്കല്ലേ...
Please Share...](https://fbcdn-sphotos-g-a.akamaihd.net/hphotos-ak-frc3/s403x403/1378768_557135704352127_965572197_n.jpg)





