2013 ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

English grammar പഠിക്കാന്‍ ഒരു എളുപ്പ വഴി.

English grammar പഠിക്കാന്‍ ഒരു എളുപ്പ വഴി.
******************************
*******

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെ എളുപത്തില്‍ English grammar പഠിക്കാന്‍ ഒരു വഴി. രസകരമായ ഗെയിം കളിക്കുകയും അത് വഴി English grammar പഠിപ്പിക്കുകയും ചെയ്യുകയാണ് catogames എന്ന വെബ്സൈറ്റ്. പലര്‍ക്കും വളരെ അധികം ബുദ്ദിമുട്ടുണ്ടാക്കുന്ന English grammar ഈ ഗെയിം കളിക്കുന്നതോടെ വളരെ എളുപ്പം മനസ്സിലാക്കാന്‍ കഴിയും വിധമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ചില വാക്കുകള്‍ ക്രമം തെറ്റിച്ച് അത് നേരെ ക്രമീകരിക്കാനും, ചില വാക്കുകള്‍ വിട്ട ഭാഗം പൂരിപ്പിക്കാനും എല്ലാം ആണ് ഗൈമില്‍ ഉള്ളത്. LP സ്കൂള്‍ മുതല്‍ സി.ബി.എസ്.സി വരെ ഉള്ള കുട്ടികള്‍ക്ക് ഉപകാരപ്രദം ആവും ഇത്. വെബ്‌ സൈറ്റില്‍ സാമ്പിള്‍ ഗെയിംസ് ആണുള്ളത്. ഇത് ഒരു സീഡി രൂപത്തില്‍ പുറത്തിറക്കിയിട്ടുണ്ട്. നമുക്ക് ഇഷ്ട്ടപെട്ടു കഴിഞ്ഞാല്‍ നമുക്ക് ഓര്‍ഡര്‍ ചെയ്തു സീഡി വാങ്ങിക്കാം. തൃശ്ശൂര്‍ ഉള്ള Entero Software Solutions Pvt.Ltd എന്ന കമ്പനി ആണ് ഇത് പുറത്തിറക്കിയിട്ടുള്ളത്.

http://catogames.in/try-cato

ഓണ്‍ലൈന്‍ ആയി വാങ്ങിക്കണം എന്നുള്ളവര്‍ക്ക് http://shop.catogames.in/ എന്ന ലിങ്കില്‍ നിന്നും ഓര്‍ഡര്‍ ചെയ്യാം 250 രൂപയാണ് സീഡിയുടെ വില.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ