Maxthon ഒരു അടിപൊളി ബ്രൌസര്‍.
*****************************
ഇന്നാണ് ഇങ്ങിനെ ഒരു സംഭവം കാണുന്നത് സംഭവം അടിപൊളി എന്ന് പറഞ്ഞാല്‍
മതിയല്ലോ. Google chrome നേക്കാള്‍ 200 % ഫാസ്റ്റ് എന്നൊക്കെ ആണ്
പറയുന്നത്. വളരെ ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു ബ്രൌസര്‍ ആണിത്. ഇതിന്‍റെ
സ്പീഡ് തന്നെ പ്രധാനമായും. ക്രോമിനേക്കാള്‍ 200% ഉണ്ടോ എന്ന് സംശയം
ആണെങ്കിലും നല്ല സ്പീഡ് ഉണ്ട് എന്ന് സംമാടിക്കാതെ തരമില്ല. മറ്റു
ബ്രൌസേരുകള്‍ പോലെ ഓപ്പണ്‍ ആയി വരാന്‍ ഉള്ള താമസം ഇല്ല, നമ്മുടെ നെറ്റ്
കണക്ഷന്‍ സ്പീഡ് എല്ലാം കാണിക്കും, വീഡിയോസ് എല്ലാം വേറെ സോഫ്റ്റ്
വെയറുകള്‍ ഒന്നും തന്നെ കൂടാതെ ഡൌണ്‍ലോഡ് ചെയ്തെടുക്കാനുള്ള സൗകര്യം ഉണ്ട്,
ബ്രൌസ് ചെയ്യുന്ന സമയത്ത് നമ്മള്‍ ബ്രൌസ് ചെയ്യുന്ന സൈറ്റ്
സുരക്ഷിതമ്മല്ലെങ്കില്‍ നമുക്ക് മുന്നറിയിപ്പ് തരും, നല്ല അടിപൊളി തീമുകള്‍
ആട് ചെയ്യാനുള്ള സൗകര്യവും ഉണ്ട് . അങ്ങിനെ കുറെ ഏറെ പ്രത്യേകതകള്‍ ഉണ്ട്
ഇതിനു കൂടുതല്‍ പറയുന്നില്ല നിങ്ങള്‍ ഉപയോഗിച്ച് നോക്കു ഇഷ്ട്ടപെടും
തീര്‍ച്ച. ഈ ലിങ്കില്‍ പോയാല്‍ ഡൌണ്‍ലോഡ് ചെയ്യാം. മൊബൈല്‍ ഫോണിലേക്കും
ടാബിലേക്കും എല്ലാം ഉള്ള ബ്രൌസര്‍ ഇവിടെ നിന്നു തന്നെ ഡൌണ്‍ലോഡ് ചെയ്യാം.
http://www.maxthon.com/
*****************************
ഇന്നാണ് ഇങ്ങിനെ ഒരു സംഭവം കാണുന്നത് സംഭവം അടിപൊളി എന്ന് പറഞ്ഞാല്‍ മതിയല്ലോ. Google chrome നേക്കാള്‍ 200 % ഫാസ്റ്റ് എന്നൊക്കെ ആണ് പറയുന്നത്. വളരെ ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു ബ്രൌസര്‍ ആണിത്. ഇതിന്‍റെ സ്പീഡ് തന്നെ പ്രധാനമായും. ക്രോമിനേക്കാള്‍ 200% ഉണ്ടോ എന്ന് സംശയം ആണെങ്കിലും നല്ല സ്പീഡ് ഉണ്ട് എന്ന് സംമാടിക്കാതെ തരമില്ല. മറ്റു ബ്രൌസേരുകള്‍ പോലെ ഓപ്പണ്‍ ആയി വരാന്‍ ഉള്ള താമസം ഇല്ല, നമ്മുടെ നെറ്റ് കണക്ഷന്‍ സ്പീഡ് എല്ലാം കാണിക്കും, വീഡിയോസ് എല്ലാം വേറെ സോഫ്റ്റ് വെയറുകള്‍ ഒന്നും തന്നെ കൂടാതെ ഡൌണ്‍ലോഡ് ചെയ്തെടുക്കാനുള്ള സൗകര്യം ഉണ്ട്, ബ്രൌസ് ചെയ്യുന്ന സമയത്ത് നമ്മള്‍ ബ്രൌസ് ചെയ്യുന്ന സൈറ്റ് സുരക്ഷിതമ്മല്ലെങ്കില്‍ നമുക്ക് മുന്നറിയിപ്പ് തരും, നല്ല അടിപൊളി തീമുകള്‍ ആട് ചെയ്യാനുള്ള സൗകര്യവും ഉണ്ട് . അങ്ങിനെ കുറെ ഏറെ പ്രത്യേകതകള്‍ ഉണ്ട് ഇതിനു കൂടുതല്‍ പറയുന്നില്ല നിങ്ങള്‍ ഉപയോഗിച്ച് നോക്കു ഇഷ്ട്ടപെടും തീര്‍ച്ച. ഈ ലിങ്കില്‍ പോയാല്‍ ഡൌണ്‍ലോഡ് ചെയ്യാം. മൊബൈല്‍ ഫോണിലേക്കും ടാബിലേക്കും എല്ലാം ഉള്ള ബ്രൌസര്‍ ഇവിടെ നിന്നു തന്നെ ഡൌണ്‍ലോഡ് ചെയ്യാം.
http://www.maxthon.com/

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ