കുട്ടികളുടെ ക്ഷേമത്തിനായി വെബ് പോര്‍ട്ടല്‍
കാണാതായ കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കുകയും കണ്ടെത്തുന്നവര്‍ക്ക് എളുപത്തില്‍ വിവരമറിയിക്കാന്‍ കഴിയുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ വെബ് പോര്‍ട്ടല്‍ ആണ് www.trackthemissingchild.gov.in
. ഇതിലുടെ രാജ്യത്തെങ്ങും കാണാതാകുന്ന കുട്ടികളുടെ
ഫോട്ടോ,ശാരീരികവും,വ്യക്തിപരവുമായ വിവരങ്ങള്‍ കാണാതായസ്ഥലം സഹചര്യം തുടങ്ങി എല്ലാ കാര്യങ്ങളും ഇതില്‍ ലഭ്യമാണ്. കുട്ടികളെ പറ്റി എന്തെങ്കിലും വിവരം കിട്ടിയാല്‍ വെബ് സൈറ്റ് വഴി പോലിസിനെ അറിയിക്കാം.
നിസ്സഹായവസ്തയിലോ,ഒറ്റപെട്ടോ,ദുരൂഹമായ നിലയിലോ കുട്ടികളെ കണ്ടെത്തിയാല്‍ അവരെ പറ്റി ഈ വെബ് സൈറ്റ് വഴി പോലിസിനെ വിവരം അറിയിക്കാം. അവരുടെ ഫോട്ടോയും അപ്ലോഡ് ചെയ്യാം . എല്ലാ ബാല പരിചരണ സംരക്ഷണ കേന്ദ്രങ്ങളിലും ഓരോ ദിവസവും പ്രവേശിപിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ ഉടന്‍ തന്നെ വെബ് സൈറ്റിലും ലഭ്യമാവും.
കുട്ടികളോട് പെരുമാറേണ്ട വിധം, സ്വയം രക്ഷക്ക് കുട്ടികളെ സജജരാക്കല്‍,അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ ചെയ്യേണ്ടത്,ഇന്റര്‍ നെറ്റ് ഉപയോഗത്തിന് വേണ്ട മുന്‍കരുതലുകള്‍ തുടങ്ങി കുട്ടികളും രക്ഷിതാക്കളും ആദ്യപകരും സമൂഹവും അറിഞ്ഞിരികേണ്ട വിവരങ്ങളെല്ലാം ഇതിലുണ്ട്. കുട്ടികളുടെ ക്ഷേമവുമായി ബന്ദപെട്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരുവുകള്‍ വിക്ഞ്ഞാപനങ്ങള്‍ പരിശീലന പരിപാടികള്‍ എന്നിവയും ഇതിലുടെ അറിയാം.
എല്ലാ ജില്ല പോലീസ് ഓഫീസുകള്‍ക്കും ശിശു ക്ഷേമ സ്ഥാപങ്ങള്‍ക്കും പ്രത്യേക സബ് പോര്‍ട്ടലുകളും സംസ്ഥാനങ്ങളുടെ ഭൂപടങ്ങളും ഇതിലുണ്ട്.
http://www.trackthemissingchild.gov.in/trackchild/index.php

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ