Admin Password ഒഴിവാക്കാന്‍ ഒരു വഴി
പലപ്പോഴും നമ്മുടെ കമ്പ്യൂട്ടറിന് നാം പാസ് വേര്‍ഡ് ഇടാറുണ്ട്. പക്ഷെ ആ പാസ് വേര്‍ഡ് മറന്നു പോയാല്‍ എന്ത് ചെയ്യും ??
ഒരു ചെറിയ വിദ്യയിലുടെ നമുക്ക് പാസ് വേര്‍ഡ് ഒഴിവാകി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാം
1.ആദ്യമായി ഏത് കമ്പുട്ടറിനാണോ കൂഴപ്പം അതിന്ടെ ഹാര്‍ഡ് ഡിസ്ക് ഊരിയെടുക്കുക
2. മറ്റൊരു കമ്പ്യൂട്ടറിന്റെ സെക്കന്ററി ഹാര്‍ഡ് ഡിസ്ക് ആയി കണക്ട് ചെയുക
3.ഇപ്പോഴുള്ള കമ്പ്യൂട്ടര്‍ ഓണാക്കി സെക്കന്ററി ഹാര്‍ഡ് ഡിസ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന വിന്ഡോസിന്ടെ sysytem32 ഫോള്‍ഡറിലേക്കു പോകുക
4.വിന്‍ഡോസ്--->system32--->config
5.config എന്നാ ഫോള്‍ഡറില്‍ നിന്ന് SAM.EXE യും SAM.log ഫയലും ഡിലീറ്റ് ചെയ്തു കളയുക
6.സെക്കന്ററി ഹാര്‍ഡ് ഡിസ്ക് ഊരിയെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ കണക്ട് ചെയ്തു ഉപയോഗിക്കുക.
ദയവായി ഈ വിദ്യ ദുരുപയോഗം ചെയ്യാതിരിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ