നമ്മൾ
എല്ലാം ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകൾ പലതും ട്രയൽ വേർഷനുകൾ ആയിരിക്കും
ഏതാനും ദിവസം ഉപയോഗിച്ച് നമ്മൾ ആ സോഫ്റ്റ് വെയർ ഇഷ്ട്ട പെട്ട്
തുടങ്ങുമ്പോഴേക്കും അതിന്റെ കാലാവധി തീരും. പിന്നെ അത് കാശു കൊടുത്തു
വാങ്ങിക്കണം. ഇനി നെറ്റിൽ സേര്ച് ചെയ്തു ക്രാക്ക് വേർഷൻ എല്ലാം ഡൌണ്‍ലോഡ്
ചെയ്‌താൽ മിക്കവാറും വൈറസ് കയറാനുള്ള സാദ്യതയും ഉണ്ട് .എന്നാൽ ഈ
ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലാതെ ഏതു സോഫ്റ്റ്‌വെയറുകളും നമുക്ക്
സമയ പരിധി ഇല്ലാതെ ഉപയോഗിക്കാം അതിനുള്ള വഴിയാണ് ഇനി പറയാൻ പോകുന്നത് .
http://ryazelambilakod.blogspot.in/2013/04/blog-post_11.html
http://ryazelambilakod.blogspot.in/2013/04/blog-post_11.html

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ