മൊബൈല്‍ ഫോണ്‍ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം
മൊബൈല്‍ ഫോണ്‍ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ജൂലൈ 1 മുതല്‍ നിലവില്‍ വരും.
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 139 എന്നാ നമ്പറിലേക്ക് SMS അയച്ചാല്‍ മതി.
മൊബൈലില്‍ നിന്നും SMS അയച്ചു മിനുട്ടുകള്‍കുള്ളില്‍ തന്നെ ട്രെയിന്‍ ടിക്കറ്റ് ലഭിക്കുവാനുള്ള സൗകര്യം ആണ് ഇപ്പോള്‍ നിലവില്‍ വന്നത്. മൊബൈല്‍ ബാങ്കിംഗ് നടത്തുന്നവര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ.
ഈ സംവിധാനം ലഭിക്കണമെങ്കില്‍ ആദ്യം IRCTC യിലും പിന്നെ ഒരു ബാങ്കിലും മൊബൈല്‍ നമ്പര്‍ രെജിസ്റ്റെര്‍ ചെയ്യണം. രെജിസ്റ്റെര്‍ ചെയ്യുന്ന സമയത്ത് ബാങ്കില്‍ നിന്നും ഐടിയും പാസ് വേര്‍ഡും ലഭിക്കും.
ട്രെയിന്‍ നമ്പര്‍,സ്റ്റേഷന്‍,ഡേറ്റ്,പേര്,വയസ്സ് ഇതെല്ലം ടൈപ് ചെയ്തു 139 എന്നാ നമ്പരിലേക്ക് SMS അയക്കുക ഉടനെ തന്നെ മൊബൈലില്‍ ട്രന്സാഷന്‍ ഐടിയും സീറ്റ് നമ്പര്‍, ടിക്കറ്റ് ചാര്‍ജ് എന്നിവയുടെ വിവരങ്ങള്‍ അടങ്ങിയ മറുപടി SMS എത്തും.
അതിനു ശേഷം ട്രന്സശന്‍ ഐടിയും ബാങ്കില്‍ നിന്നും ലഭിച്ച ഐഡിയും പാസ് വേര്‍ഡും SMS അയക്കുക. എസ് എം എസ്സിന് മൊബൈല്‍ കമ്പനികള്‍ ഈടാക്കുന്ന പൈസക്ക് പുറമേ ടികെറ്റിനു ഗേറ്റ് വെ ചാര്‍ജ് എന്നും പറഞ്ഞു ചെറിയ രീതിയില്‍ ചാര്‍ജ് റെയില്‍വേ ഈടാക്കുന്നുണ്ട്. 5000 രൂപ വരെ ഉള്ള ടിക്കറ്റിനു 5 രൂപയും അതിനു മുകളിലെക്കുല്ലതിനു 10 രൂപയും ആണ് ഗേറ്റ് വെ ചാര്‍ജ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ