വേള്‍ഡൂ- കുട്ടികളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ്
ആറുമുതല്‍ പന്ത്രണ്ടു വയസുവരെയുള്ള കുട്ടികള്‍ക്കായി പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ്- വേള്‍ഡൂ- ആരംഭിച്ചു. പരസ്യ, ഡിജിറ്റല്‍ മീഡിയ കമ്പനിയായ ഫോക്കസ് ഗ്രൂപ്പാണ് ഇതിന്റെ സംരംഭകര്‍. വേള്‍ഡൂവില്‍ ലൈവാകാനും അഭിപ്രായങ്ങള്‍ പ്രകടിക്കാനും ഗെയിമിനും സൗകര്യമുണ്ട്. കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്, സീക്യൂ, നാഷണല്‍ ജോഗ്രഫിക്, വാര്‍ണര്‍, ഷെമാരൂ തുടങ്ങിയ സൈറ്റുകളില്‍ നിന്നു പഠിക്കാനും കളിക്കാനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ ഏറ്റവും സുരക്ഷിതമായി കുട്ടികള്‍ക്കു കയറാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്നു ഫോക്കസ് ഗ്രൂപ്പ് എംഡി മോനിഷ് ഗടാലിയ പറഞ്ഞു. അമര്‍ചിത്രകഥ, ലാന്‍ഡ്മാര്‍ക്ക്, ചമ്പക്, സെന്‍ടോസ, സോണി പിക്‌ചേഴ്‌സ് തുടങ്ങിയവയും ഇതില്‍ പങ്കാളികളാണ്. കുട്ടികള്‍ക്കു കൂട്ടുകാരെ സ്വന്തമാക്കാനും അവരുമായി ചാറ്റിംഗിനും അവസരമുണ്ടായിരിക്കും. മാതാപിതാക്കളുടെ അനുമതിയോടെ മാത്രമേ സൈറ്റില്‍ ചേരാന്‍ കഴിയൂ. ഇതിലെ ഉള്ളടക്കം ദിവസവും നിരീക്ഷണ വിധേയമായിരിക്കും. സൈറ്റില്‍ പരസ്യങ്ങളൊന്നും ഉണ്ടായിരിക്കില്ല. മറ്റു സൈറ്റുകളിലേക്ക് ഇവിടെ നിന്നു കയറാനും കഴിയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ