ആന്ഡ്രോയിഡ് ഫോണുകളില്‍ എല്ലാ ആപ്ലിക്കേഷനിലും
മലയാളം സപ്പോര്‍ട്ട് ചെയ്യാന്‍ ആന്ഡ്രോയിഡ് ഫോണുകളില്‍ എല്ലാ ആപ്ലിക്കേഷനിലും
മലയാളം സപ്പോര്‍ട്ട് ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു ഒരുപാട്
മെസ്സേജ് വരാറുണ്ട് , അവര്‍ക്ക് വേണ്ടി ഇതാ മലയാളം ഫോണ്ട് , ഇത് ഡൌണ്‍ലോഡ്
ചെയ്തു നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക
, ചിത്രത്തിലേത് പോലെ സെറ്റിങ്ങ്സില്‍ പോയി ഡിസ്പ്ലേ എടുത്തു അതില്‍
ഫോണ്ട് സ്റ്റൈല്‍ എടുത്തു ഫോണ്ട് കൌമുദി എന്നതില്‍ സെലെക്റ്റ് ചെയ്യുക ,
ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുക ..
ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക :
http://goo.gl/mqRdWK
ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക :
http://goo.gl/mqRdWK
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ